Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുളക്കാട്‌ മേഖലയില്‍ കിണറുകളില്‍ രാസവസ്തു കലര്‍ന്നത്‌ ഐഎസ്‌ആര്‍ഒ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2014, 10:29 pm IST
in Ernakulam

ആലുവ: കീഴ്മാട്‌ പഞ്ചായത്തില്‍ കുളക്കാട്‌ മേഖലയിലെ കിണര്‍ വെള്ളത്തില്‍ മനുഷ്യജീവന്‌ ഹാനികരമായ രാസവസ്തു പെര്‍ക്ലോറൈറ്റ്‌ കലരാനിടയായത്‌ കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്‌ആര്‍ഒ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നെന്നു സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്‌ കുടിവെള്ള പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ ഐഎസ്‌ആര്‍ഒയുടെ ചെലവില്‍ വാട്ടര്‍ടാങ്ക്‌ സ്ഥാപിക്കുവാന്‍ ഐഎസ്‌ആര്‍ഒ ചീഫ്‌ കണ്‍ട്രോളര്‍ ശ്രീനിവാസന്‍ ജില്ല കളക്ടര്‍ രാജമാണിക്യവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഏകദേശം 3000 രൂപ വില വരുന്ന 172 ടാങ്കുകള്‍ വേണം. അഞ്ച്‌ ലക്ഷത്തിലേറെ രൂപ ഇതിന്‌ ചെലവ്‌ വരും. ഇത്‌ ഐഎസ്‌ആര്‍ഒ വഹിക്കും.

ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള ചെലവ്‌ ഭരണകൂടം വഹിക്കും. ഇതിനു പുറമെ പഞ്ചായത്തിന്റെ ചെലവില്‍ സൗജന്യ കുടിവെള്ള കണക്ഷനും നല്‍കും. ഭൂഗര്‍ഭ ജലത്തിലും ഭൂമിയിലും കലര്‍ന്ന പെര്‍ക്ലോറൈഡ്‌ നീക്കുന്നതിനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ വിശദമായ എസ്റ്റിമേറ്റ്‌ തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുളക്കാട്‌ മേഖലയില്‍ മാര്‍ച്ച്‌ രണ്ടിന്‌ രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ഐഎസ്‌ആര്‍ഒയില്‍നിന്ന്‌ വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ വിദഗ്‌ദ്ധ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.