Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബജറ്റിനെ ഒന്നടങ്കം എതിര്‍ത്ത്‌ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 10:23 pm IST
in Ernakulam

കൊച്ചി: നഗരസഭ അവതരിപ്പിച്ച ബജറ്റ്‌ കാര്യക്ഷമതയില്ലാത്തതെന്ന്‌ പ്രതിപക്ഷം. ബജറ്റിന്മേല്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രതിപക്ഷാഗംങ്ങള്‍ ഒറ്റക്കെട്ടായി ഈ ആരോപണം ഉന്നയിച്ചത്‌. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ബജറ്റിലില്ല.ആദ്യ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനമാണിതെന്ന്‌ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ പറഞ്ഞു. കനാല്‍ സംരക്ഷണം, മാലിന്യസംസ്കരണം ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ല. ബജറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന മേയേഴ്സ്‌ മീല്‍ കുട്ടികളെ മോഹിപ്പിക്കുന്നതിന്‌ വേണ്ടി മാത്രമുള്ളതാണ്‌.

പശ്ചിമ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തെ കുറിച്ച്‌ ബജറ്റ്‌ ചര്‍ച്ചചെയ്യുന്നില്ല. ജനറം പദ്ധതി പ്രകാരം കൊണ്ടു വന്ന ലോഫ്ലോര്‍ ബസ്സുകള്‍ സര്‍ക്കാര്‍ മറ്റ്‌ ജില്ലകളിലേക്ക്്‌ കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു. കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരം കാണാന്‍ നഗരസഭയ്‌ക്കായില്ല. പച്ചാളം ആര്‍ഒബി നിര്‍മാണത്തിന്‌ കൗണ്‍സില്‍ നിന്നും ഒരു വിഭാഗം ആളുകളെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുര്‍ഘടം പിടിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതും കൊതുകു നശീകരണത്തിന്‌ നടപടികള്‍ സ്വീകരിച്ചതും കൗണ്‍സിലിന്റെ നേട്ടമാണെന്ന്‌ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍.ത്യാഗരാജന്‍ പറഞ്ഞു. വെള്ളക്കെട്ട്‌ ഒഴിവാക്കാനായതും നേട്ടമാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന 877 കോടി വരുമാനം 857 കോടി ആയി കുറഞ്ഞതിനെ കുറിച്ച്‌ വ്യക്തമാക്കണമെന്ന്‌ അഡ്വ. കെ എന്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. എസ്റ്റിമേറ്റില്‍ കുറവ്‌ വന്നത്‌ ഭരണ പരാജയമാണോ എന്നും ബജറ്റ്‌ കണക്കിനു വേണ്ടി അവതരിപ്പിച്ചോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളുരുത്തിയില്‍ 22 മീറ്റര്‍ വീതിയില്‍ അപ്രോച്ച്‌ റോഡ്‌ എന്നു യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ വ്യക്തമാക്കണമെന്ന്‌ സിഎ ഷക്കീര്‍ ആവശ്യപ്പെട്ടു. കാന്‍സര്‍ സെന്റര്‍ കാര്യം കേന്ദ്ര ബജറ്റില്‍ പോലും പരമാര്‍ശം ഉണ്ടാകാത്തതിനെ കുറിച്ച്‌ ബജറ്റില്‍ ചര്‍ച്ചയുണ്ടായില്ലെന്നും കൊതുകു നിവാരണത്തിന്‌ മോസ്ക്വിറ്റോ കണ്‍ട്രോള്‍ റിസര്‍ച്ച്‌ ലാബിനു വേണ്ടി പത്തു കോടി ചിലവഴിക്കുന്നത്‌ ജനങ്ങളെ കളിയാക്കുന്നതിന്‌ തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ജനപക്ഷത്തു നില്‍ക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചതെന്നും ജംഗ്ഷന്‍ നവീകരണത്തിന്‌ ചങ്ങമ്പുഴ പാര്‍ക്ക്‌ റോഡ്‌ കൂടി ഉള്‍പ്പെടുത്തണമെന്നും പയസ്‌ ജോസഫ്‌ ആവശ്യപ്പെട്ടു. മാലിന്യ ശേഖരണത്തിനായി മുമ്പ്‌ പ്രഖ്യാപിച്ചിരുന്ന ട്രൈ സൈക്കിള്‍ ഒരു ഡിവിഷനിലും വിതരണം ചെയ്തിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക്‌ നല്‍കിയിരിക്കുന്ന പൊതു ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബജറ്റില്‍ പശ്ചിമ കൊച്ചിയെ പാടെ അവഗണിച്ചതായും പശ്ചിമകൊച്ചിയുടെ ശാപങ്ങള്‍ക്ക്‌ മോചനമില്ലെന്നും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌.പ്രഭു ആരോപിച്ചു. മരട്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അവര്‍ ചോദിച്ചു. ബജറ്റില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയെ പാടെ അവഗിച്ചിരിക്കുകയാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ശ്യാമള എസ്‌ പ്രഭു പറഞ്ഞു. വോള്‍വോ ബസ്‌ മൊബിലിറ്റി ഹബ്ബുമായി ബന്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വനിതകളെ പാടെ അവഗണിച്ച ബജറ്റാണ്‌ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര അവതരിപ്പിച്ചതെന്ന്‌ മുംതാസ്‌ ടീച്ചര്‍ കുറ്റപ്പെടുത്തി.യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ്‌ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ വി.ആര്‍.റെനീഷ്‌ പറഞ്ഞു. കൊച്ചിയെ കൊതുക്‌ സൗഹാര്‍ദ്ദ നഗരമാക്കി മാറ്റുകയാണ്‌ നിലവിലെ ഭരണപക്ഷം ചെയ്തിരിക്കുന്നതെന്ന്‌ ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ്‌ കുറ്റപ്പെടുത്തി. ഭരണമാറ്റം ആഗ്രഹിച്ച ജനങ്ങള്‍ക്ക്‌ വികസനമാണ്‌ വേണ്ടതെന്നും അവര്‍ പറഞ്ഞു. സെലിന്‍ പീറ്റര്‍ ,ആഗി ടീച്ചര്‍ ,സീന ടീച്ചര്‍ ,സൗമ്യ,അഡ്വ. ഷൈമോള്‍, രമ ഗോപകുമാര്‍ ,ഭാമ ടീച്ചര്‍ ,സുധ ദിലീപ്‌ , സൗമിനി ജെയിന്‍, കര്‍മിലി ആന്‍റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.