Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശാസ്ത്ര ഗവേഷണത്തിലെ സത്ഫലങ്ങള്‍ ഫയലുകളില്‍ കെട്ടിവയ്‌ക്കാനുള്ളതല്ല: തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:52 pm IST
inErnakulam

കൊച്ചി: ശാസ്ത്ര ഗവേണത്തിലെ സത്ഫലങ്ങള്‍ ഫയലുകളില്‍ കെട്ടിവയ്‌ക്കാനുള്ളതല്ലെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ അറിയാനും പ്രയോഗത്തില്‍ വരുത്താനുമുള്ള അവകാശം പൊതുജനങ്ങള്‍ക്ക്‌ ഉണ്ടെന്നകാര്യം മറക്കരുതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി സര്‍വകലാശാലയിലെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ ഡയറക്ടറേറ്റും സെന്റര്‍ ഫോര്‍ സയന്‍സ്‌ കമ്മ്യൂണിക്കേഷനും ചേര്‍ന്ന്‌ നടത്തുന്ന ദേശീയ ശാസ്ത്ര പത്രപ്രവര്‍ത്തന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിെ‍ന്‍റ മാറ്റങ്ങളനുസരിച്ച്‌ വിദ്യാഭ്യാസത്തില്‍ കംപ്യൂട്ടറിന്‌ പരമമായ പ്രാധാന്യം നല്‍കണമെന്നും അത്തരമൊരു ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ പഠിച്ച അറിവ്‌ പുസ്തക രൂപത്തില്‍ ഇപ്പോഴും തുടരുന്നതാണ്‌ നമ്മുടെ ദുരവസ്ഥ. അതുകൊണ്ടുതന്നെ അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ സമര്‍ത്ഥരായ ഗവേഷണ വിദ്യാര്‍ത്ഥികള്‍പോലും രണ്ടാംതട്ടില്‍ നില്‍ക്കേണ്ട അവസ്ഥ വരുന്നു. ഈ സ്ഥിതി മാറണം. പാഠ്യപദ്ധതികള്‍ പരമ്പരാഗത രീതിയില്‍നിന്ന്‌ മാറ്റി നാളത്തെ സമൂഹത്തിന്‌ എന്തു പ്രയോജനം കിട്ടുമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടു വേണം ചിട്ടപ്പെടുത്തേണ്ടതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ (ഇന്‍-ചാര്‍ജ്‌) ഡോ. കെ.പൗലോസ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ചു.

സര്‍വകലാശാലയിലെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ ഡയറക്ടറും സെന്റര്‍ ഫോര്‍ സയന്‍ കമ്മ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഡോ. എസ്‌. അനില്‍കുമാര്‍ എഡിറ്റ്‌ ചെയ്ത ‘ശാസ്ത്രം വരുന്ന വഴികള്‍’ രജിസ്ട്രാര്‍ (ഇന്‍-ചാര്‍ജ്‌) ഡോ. കെ. സാജനു നല്‍കിക്കൊണ്ട്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സംസ്ഥാന സയന്‍സ്‌ ജേര്‍ണലിസം അവാര്‍ഡ്‌ ജേതാവ്‌ ഡോ. അനില്‍ വടവാതൂര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ജോയിനൃ ഡയറക്ടര്‍ ഡോ. വി. അജിത്‌ പ്രഭു എന്നിവരെ മന്ത്രി ആദരിച്ചു. ഡോ. വി. അജിത്‌ പ്രഭു മുഖ്യപ്രഭാഷണം നടത്തി.

ഉദ്ഘാടന ചടങ്ങില്‍ ഡോ. എസ്‌. അനില്‍കുമാര്‍, അപ്ലൈഡ്‌ കെമിസ്ട്രി പ്രഫ. ഡോ. കെ. ഗിരീഷ്‌ കുമാര്‍, ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ ജോയിനൃ ഡയറക്ടര്‍ കെ.വി. അനില്‍കുമാര്‍, ജി. സുരേഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.