Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതുമകളില്ലാതെ നഗരസഭാ ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 10:39 pm IST
in Ernakulam

കൊച്ചി: കൂടുതല്‍ പുതുമകളില്ലാതെ നഗരസഭയുടെ ബജറ്റ്‌. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 8,57,75,31,849 രൂപ വരവും 8,26,02,37,430 രൂപ ചെലവും 19,69,74,419 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്‌. ഗതാഗത മേഖലയ്‌ക്കാണ്‌ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. തനത്‌ വരുമാനമില്ലാത്തതാണ്‌ നഗരസഭ നേരിടുന്ന പ്രധാനപ്രശ്നമെന്ന്‌ മേയര്‍ ബജറ്റ്‌ അവതരണ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്‌ കണ്ടെത്തുന്നതിനാണ്‌ ശ്രമിക്കുന്നത്‌. നഗരകാര്യവകുപ്പ്‌ നടപ്പാക്കുന്ന പാര്‍ട്ണര്‍ഷിപ്പ്‌ കേരള പദ്ധതിയില്‍ നാല്‌ പദ്ധതികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‌ വിവിധങ്ങളായ ഗതാഗത സംവിധാനത്തിനായി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും.

ആധുനിക ഓട്ടോ സ്റ്റാന്‍ഡുകള്‍ ഓട്ടോറിക്ഷകളില്‍ ജിപിഎസ്‌ എന്നിവ ഏര്‍പ്പെടുത്തും. ഷെയര്‍ ഓട്ടോ സംവിധാനം നിയമപരമായി അംഗീകരിക്കുന്നതിന്‌ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധ ചെലുത്തും.

പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്ന ഇ-റിക്ഷ സംവിധാനം നിയന്ത്രിതമായി ഏര്‍പ്പെടുത്തും. ന്യൂ കൊല്‍ക്കത്ത, ന്യൂ പൂനെ മാതൃകയില്‍ ന്യൂ കൊച്ചിന്‍ ടൗണ്‍ഷിപ്പിന്‌ വരുന്ന സാമ്പത്തിക വര്‍ഷം രൂപം കൊടുക്കും.വെണ്ണല. ചക്കരപ്പറമ്പ്‌ പ്രദേശങ്ങളില്‍ ഏകദേശം 200 ഏക്കറോളം സ്ഥലം ഇതിനായി ലഭ്യമാക്കും. നഗരശുചീകരണവുമായി ബന്ധപ്പെട്ട്‌ നഗരശുചിത്വ സേന രൂപീകരിക്കും. ഇതിന്റെ ഭാഗമായി എല്ല്ാ‍ വാര്‍ഡുകളിലും അഞ്ച്‌ തൊഴിലാളികള്‍ അടങ്ങുന്ന സേന രൂപീകരിക്കും. കൊച്ചി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ വെള്ളക്കെട്ട്‌ പരിഹരിക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു നഗരനവീകരണ പദ്ധതി പ്രകാരം 60 കോടി രൂപയുടെ പദ്ധതിയാണ്‌ വിഭാവനം ചെയ്യുന്നതെന്നും മേയര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയ്‌ക്കായി 50 കോടി രൂപയുടെ പദ്ധതിയാണ്‌ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌.

രാജീവ്‌ ഗാന്ധി ആവാസ്‌ യോജന പദ്ധതി പ്രകാരം തുരുത്തി പദ്ധതിയ്‌ക്ക്‌ അനുമതി ലഭിച്ചതായും മേയര്‍ അറിയിച്ചു. തെരുവ്‌ വിളക്കുകള്‍ക്ക്‌ പകരം എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കും. ടെണ്ടര്‍ നടപടികള്‍ സിസിഎസ്‌എല്ലുമായി ചേര്‍ന്ന്‌ ഏപ്രിലില്‍ നടക്കും. സുഭാഷ്‌ ചന്ദ്രബോസ്‌ പാര്‍ക്ക്‌ അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തും. മൂന്ന്‌ കോടി രൂപ ഇതിനായി ചെലവാക്കും. മാലിന്യ സംസ്കരണത്തിനായി ബ്രഹ്മപുരത്ത്‌ പുതിയ പ്ലാന്റ്‌ സ്ഥാപിക്കും. ടെണ്ടര്‍ നടപടികള്‍ അടുത്ത ആഴ്ച ആരംഭിക്കും. സെപ്‌റേറജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റുകള്‍ രണ്ടെണ്ണം തുടങ്ങും. ബ്രഹ്മപുരത്തും വെല്ലിങ്ങ്ടണ്‍ ഐലന്റിലുമായിരിക്കും ഇവ സ്ഥാപിക്കുക. എല്ലാ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയൂണ്‍ പദ്ധതി, സര്‍ക്കാര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിതകള്‍ക്കായി സൈക്കിള്‍ നല്‍കുന്ന പദ്ധതി, ലാംഗ്വേജ്‌ ലാബ്‌ തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന്‌ മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.