Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫാക്ട്‌: യൂണിയന്‍ നേതാക്കളുടെ സെക്രട്ടറിയേറ്റ്‌ സത്യഗ്രഹം 20ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:56 pm IST
in Ernakulam

കൊച്ചി: ഫാക്ടിന്‌ സാമ്പത്തിക പായ്‌ക്കേജ്‌ അനുവദിയ്‌ക്കാനും, മിതമായ വിലയ്‌ക്ക്‌ എല്‍എന്‍ജി ഫാക്ടിനും ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരില്‍ അടിയന്തിരമായി ഇടപെടണമെന്നും, എല്‍എന്‍ജിയുടെ നികുതി കേരള സര്‍ക്കാര്‍ ഉപേക്ഷിയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ഫാക്ടിലെ യൂണിയന്‍ പ്രസിഡന്റുമാര്‍ 20ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റ്‌ നടയില്‍ സത്യഗ്രഹമിരിയ്‌ക്കുന്നു. സേവ്‌ ഫാക്ട്‌ ചെയര്‍മാന്‍ കെ.മുരളീധരന്‍ എംഎല്‍എ, കണ്‍വീനര്‍ കെ.ചന്ദ്രന്‍ പിള്ള, കെ.എന്‍.രവീന്ദ്രനാഥ്‌, എ.സി.ജോസ്‌, അഡ്വ.കെ.പി.ഹരിദാസ്‌, അജയ്‌ തറയില്‍, കാനം രാജേന്ദ്രന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, അഡ്വ.എന്‍.നഗരേഷ്‌, കെ.വിജയന്‍പിള്ള, പി.രാജു, എ.എസ്‌.കേശവന്‍ നമ്പൂതിരി, എസ്‌.ജയതിലകന്‍ തുടങ്ങി പ്രസിഡന്റുമാരാണ്‌ സത്യഗ്രഹമിരിക്കുന്നത്‌. സേവ്‌ ഫാക്ട്‌ സമരസഹായ ജില്ലാസമിതിയുടെ നേതാക്കളും, സേവ്‌ ഫാക്ട്‌ നേതാക്കളും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. 20 ദിവസം പിന്നിട്ട നിരാഹാര സത്യാഗ്രഹപന്തല്‍ സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി നപന്‍സെന്‍ എംപി സന്ദര്‍ശിച്ചു.

എഫ്‌എസിടിയേയും പ്രതിസന്ധിയിലാക്കിയ കേന്ദ്ര രാസവളനയം തിരുത്തണമെന്ന്‌ സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആവശ്യപ്പെട്ടു. സേവ്‌ ഫാക്ട്‌ നിരാഹാര സമരപ്പന്തലില്‍ അഭിവാദ്യമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ 991 കോടി രൂപയുടെ പായ്‌ക്കേജ്‌ പൊതുമേഖലപുനരുദ്ധാരണ സമിതി ശുപാര്‍ശ ചെയ്തിരിക്കയാണ്‌. ഈ പായ്‌ക്കേജിന്‌ അടിയന്തിരമായി ക്യാബിനറ്റ്‌ അംഗീകാരം നല്‍കണം. അല്ലെങ്കില്‍ കമ്പനി ബിഐഎഫ്‌ആര്‍ലേക്ക്‌ റഫര്‍ ചെയ്യപ്പെടുമെന്ന്‌ അദ്ദേഹം പറഞ്ഞു.

രാസവള രംഗത്ത്‌ പുതിയ നിക്ഷേപം വരുന്നില്ല. രാസവള നയം സ്വകാര്യ മൂലധന നിക്ഷേപകര്‍ക്കും ആകര്‍ഷകമായ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിവിശേഷം ദേശീയ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ ദോഷം ചെയ്യുകയാണ്‌. വിദേശനാണ്യവും വന്‍തോതില്‍ ചോരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിവാതകം കുറഞ്ഞവിലയ്‌ക്ക്‌ നല്‍കിയാല്‍ മാത്രമേ ഫാക്ടിന്‌ ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. നിര്‍ദ്ദിഷ്ഠ യൂറിയ- അമോണിയ കോപ്ലംക്സ്‌ അനുവദിയ്‌ക്കുന്നതും കൂടുതല്‌ വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതും ഫാക്ടിന്റെ സുരക്ഷിതമായ ഭാവിയ്‌ക്ക്‌ ആവശ്യമാണ്‌. കെ.ചന്ദ്രപിള്ള, കെ.എന്‍.ഗോപിനാഥ്‌, കെ.വിജയകുമാര്‍, പി.എം.അലി, സി.ഡി.നന്ദകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പന്തല്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

News

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.