Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: റാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:55 pm IST
inErnakulam

കൊച്ചി: ഫാക്ടിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രഖ്യാപനം നടത്തിയ പുനരുദ്ധാരണ പാക്കേജ്‌ നടപ്പിലാക്കണമെന്നും എല്‍എന്‍ജിയും വില ഏകീകരിച്ച്‌ സബ്സിഡി നിരക്കില്‍ ഫാക്ടിന്‌ നല്‍കണമെന്നും റസിഡന്റ്സ്‌ അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ) സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്ര സംസ്ഥാനതല ഗവണ്‍മെന്റുകളോട്‌ ആവശ്യപ്പെട്ടു. ഈ വിഷയം ഏറ്റെടുത്ത്‌ സേവ്‌ ഫാക്ട്‌ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമര പരിപാടികള്‍ക്ക്‌ യോഗം പിന്തുണയും പ്രഖ്യാപിച്ചു.

കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം- കൊല്ലം ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള മെമു സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ അടിയന്തിരമായി ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കണം കൊല്ലത്തെ മെമു ഷെഡ്‌ പ്രവര്‍ത്തനക്ഷമമാക്കണം.

അനുദിനം വര്‍ദ്ധിച്ച്‌ വരുന്ന കാന്‍സര്‍ രോഗ ചികിത്സക്കായി കോഴിക്കോട്ടും, എറണാകുളത്തും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കാന്‍സര്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണം. പാചക വാതക വിതരണ രംഗത്തെ കടുത്ത ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ നിര്‍ദ്ദേശം പാലിക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവാത്തത്‌ പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.

റാക്കോ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.പി.ആര്‍.പത്മനാഭന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്‌ ഭാരവാഹികളായ ബെന്നി ജോസഫ്‌, അബൂബക്കര്‍ ഹാജി, ടി.ആര്‍.സദാനന്ദ ഭട്ട്‌, ജോയി പ്ലാന്തോട്ടം, എസ്‌.ബാലകൃഷ്ണന്‍, ഏലൂര്‍ ഗോപിനാഥ്‌, മാലിനി ബിജു. റുഖിയ ബീവി, കെ.ജി.രാധാകൃഷ്ണന്‍, കെ.എസ്‌.ദിലീപ്കുമാര്‍, മാര്‍ഗരറ്റ്‌ തോമസ്‌ മാനന്തവാടി, ടി.എന്‍.പ്രതാപന്‍, കല്ലട ദാസ്‌, ബേബി പാറക്കാടന്‍, ജോയി വളവില്‍, വി.കെ.ശാന്തകുമാരി, സുനില്‍ കൊല്ലാട്‌, അഡ്വ.ഷമീര്‍ കാളികാവ്‌, ജെയിംസ്‌ കാലാവടക്കന്‍, ജോര്‍ജ്ജ്‌ ചിറമേല്‍, റാഫേല്‍ പന്തല്ലൂക്കാരന്‍, സതീശന്‍ ചെന്നിത്തല, ടി.വി.പൗലോസ്‌, രാധിക രാജേന്ദ്രന്‍, പൗളിന്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. റാക്കോയുടെ സംസ്ഥാന സെക്രട്ടറിമാരായി വഞ്ചിയൂര്‍ ഗോപകുമാര്‍ (തിരുവനന്തപുരം) റജി പെരിന്തല്‍മണ്ണ (മലപ്പുറം) കെ.ജി.മനോഹര പ്രഭു (കാസര്‍ഗോഡ്‌) എന്നിവരെ കൂടി യോഗം തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.