Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗതാഗതം തടസപ്പെടുത്തി ബസ്‌ ജീവനക്കാര്‍ ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 10:47 pm IST
inErnakulam

പനങ്ങാട്‌: സൈഡ്‌ കൊടുക്കാന്‍ വിസ്സമ്മതിച്ചതിനെച്ചൊല്ലി കെഎസ്‌ആര്‍ടിസി ബസ്സിലേയും സ്വകാര്യ ബസ്സിലേയും ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം ഗതാഗതക്കുരുക്കിനിടയാക്കി. ഗതാഗതക്കുരുക്കിനിടയാക്കിയതിന്‌ രണ്ട്‌ സ്വകാര്യബസ്‌ ജീവനക്കാരുടെ പേരില്‍ പനങ്ങാട്‌ പോലീസ്‌ കേസെടുത്തു.

പനങ്ങാട്‌ എല്‍എം കവലയില്‍ ഇന്നലെ വൈകിട്ട്‌ ആറിനായിരുന്നു സംഭവം. പനങ്ങാട്‌-എറണാകുളം റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സും എറണാകുളം ചേപ്പനം റൂട്ടിലോടുന്ന വിസ്മയ എന്ന സ്വകാര്യ ബസ്സും എല്‍എം ജംഗ്ഷനില്‍ വഴിമുടക്കിക്കൊണ്ട്‌ നടന്ന വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തി. തുടര്‍ന്ന്‌ നാട്ടുകാര്‍ സ്വകാര്യ ബസ്സിനെതിരെ തിരിയുകയും പനങ്ങാട്‌ പോലീസെത്തി രംഗം ശാന്തമാക്കുകയും ചെയ്തു. പനങ്ങാട്‌ റൂട്ടില്‍ കൃത്യമായി സര്‍വീസ്‌ നടത്തുന്നതിനാല്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറാനാണ്‌ നാട്ടുകാര്‍ക്ക്‌ താല്‍പ്പര്യം. ഇതുമൂലം തൊട്ടുപുറകില്‍ വരുന്ന എറണാകുളം ചേപ്പനം റൂട്ടിലെ വിസ്മയ ബസ്സിന്‌ കെഎസ്‌ആര്‍ടിസിയോട്‌ അടിക്കടി ഉടക്കുക പതിവായിരുന്നു.

ഇന്നലെ വൈകിട്ട്‌ പനങ്ങാട്‌ ഭാഗത്തേക്ക്‌ വന്ന കെഎസ്‌ആര്‍ടിസിക്ക്‌ എന്‍എം കവല കഴിഞ്ഞുപോകാന്‍ കഴിയാത്തവിധം സ്വകാര്യബസ്‌ വഴിമുടക്കികിടന്നത്‌ ചോദ്യം ചെയ്തതാണ്‌ വാക്കേറ്റത്തിന്‌ ഇടയാക്കിയത്‌. സമീപവാസികള്‍ ഒന്നടങ്കം സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞിട്ടും അവര്‍ 40 മിനിറ്റോളം കെഎസ്‌ആര്‍ടിസി ബസിനേയും മറ്റ്‌ യാത്രക്കാരെയും ചുറ്റിക്കുകയായിരുന്നെന്ന്‌ പനങ്ങാട്‌ പോലീസ്‌ പറഞ്ഞു. സംഭവമറിഞ്ഞ്‌ എസ്‌ഐ കെ.എം.ഷംസുദ്ദീന്റെ നേതൃത്വത്തിലെത്തിയ പനങ്ങാട്‌ പോലീസ്‌ സ്വകാര്യബസ്‌ കസ്റ്റഡിയിലെടുത്തു. ജീവനക്കാരായ ഡ്രൈവര്‍ സിജോ, കണ്ടക്ടര്‍ നിജിന്‍ എന്നിവരെ അറസ്റ്റ്‌ ചെയ്ത്‌ കേസെടുത്തു. ബസ്‌ സ്റ്റേഷനില്‍ പിടിച്ചിട്ടും കെഎസ്‌ആര്‍ടിസിയുടെ പേരില്‍ കുറ്റമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.