Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘മിഷന്‍ കാലടി ടു കേദാര്‍’ യാത്രയ്‌ക്ക്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 10:47 pm IST
in Ernakulam

കൊച്ചി: കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ജഗദ്ഗുരു ആദിശങ്കരന്റെ സമാധിസ്ഥലം പുനര്‍ നിര്‍മ്മിക്കുന്നതിനും ഉത്തരാഖണ്ഡ്‌ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി നടത്തുന്ന ‘മിഷന്‍ കാലടി ടു കേദാര്‍’ യാത്രയ്‌ക്ക്‌ തുടക്കമായി.

യാത്രയുടെ ഭാഗമായി ആദിശങ്കരന്റെ ജന്മഭൂമി മണ്ണിലെ ആര്യാംബാ സമാധിയിലെ മണ്ണ്‌ ഗുരു നരേന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ പൂജിച്ച്‌ പ്രത്യേകം തയ്യാറാക്കിയ മൃതിക കലശത്തില്‍ ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍, ശൃംഗേരി ശാരദാപീഠം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ ചേര്‍ന്ന്‌ കലശത്തില്‍ സമര്‍പ്പിച്ചു. ഏകദേശം 63 പ്രധാന കേന്ദ്രങ്ങളില്‍നിന്നും ആദിശങ്കരന്‍ സന്യാസ ദീക്ഷ വാങ്ങിയ മധ്യപ്രദേശിലെ നര്‍മ്മദാ തീരത്തുനിന്നും മൃതികാശേഖരണം നടത്തും. ഏകദേശം 20,000 കി.മീറ്റര്‍ റോഡ്‌ മാര്‍ഗത്തിലൂടെയും പശുപതിനാഥ്‌ (നേപ്പാള്‍), ഗോഹട്ടി എന്നിവിടങ്ങളില്‍ വിമാനമാര്‍ഗവും സഞ്ചരിക്കുന്ന യാത്ര 123 ദിവസംകൊണ്ട്‌ കേദാര്‍നാഥിലെ ആദിശങ്കരന്റെ സമാധി സ്ഥലത്ത്‌ എത്തിച്ചേരും. കേരളത്തിലെ വിവിധ പുണ്യനഗരികളായ ഗുരുവായൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോഡ്‌ വഴി 19ന്‌ കര്‍ണാടകയില്‍ പ്രവേശിച്ച്‌ ഉത്തരാഖണ്ഡ്‌ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ജൂണ്‍ 15ന്‌ യാത്ര കേദാര്‍നാഥില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ ജഗദ്ഗുരു ശങ്കരാചാര്യര്‍ അന്തര്‍ധാനം ചെയ്ത സ്ഥലത്ത്‌ ഭാരതത്തിലെ പുണ്യസ്ഥലങ്ങളില്‍നിന്നു സംഭരിച്ച മൃതികയുടെ സമര്‍പ്പണവും നടക്കും. യാത്രക്കിടെ വിവിധ വിദ്യാലയങ്ങളും ധര്‍മ്മസ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ ആദിശങ്കരന്റെ ദര്‍ശനങ്ങള്‍, മാനവിക മൂല്യങ്ങള്‍, പ്രകൃതിസംരക്ഷണം എന്നിവയെക്കുറിച്ച്‌ ബോധവല്‍ക്കരണവും നടത്തും.

കാലടിയില്‍നിന്നു ആരംഭിച്ച യാത്രാ ചടങ്ങില്‍, ആദിശങ്കര ജന്മദേശ വികസനസമിതി പ്രസിഡന്റ്‌ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍ (വേണു), ടി.ആര്‍.മുരളീധരന്‍, സി.ജി.രാജഗോപാല്‍, ടി.എസ്‌.ബൈജു, സലീഷ്‌ ചെമ്മണ്ണൂര്‍, ഡി.ശ്രീകുമാര്‍, പി.കെ.മോഹന്‍ദാസ്‌, ഏകനാഥ്‌.വി, സതീശ്‌ പൈ, എ.ടി.സന്തോഷ്‌ കുമാര്‍, ശശി തറനിലം, ഡോ. എന്‍.ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മൃതികാ സമര്‍പ്പണത്തിന്റെ ഭാഗമായുള്ള പ്രത്യേക ചടങ്ങില്‍ ആദിശങ്കര ട്രെയിനിംഗ്‌ കോളേജിനെ പ്രതിനിധീകരിച്ച്‌ അധ്യാപകരായ കര്‍പ്പകം.എസ്‌,പ്രസീദ.വി, ശ്രീശങ്കരാ കോളേജിനെ പ്രതിനിധീകരിച്ച്‌ മുന്‍ വിദ്യാര്‍ത്ഥിയായ ധര്‍മ്മരാജാ സെല്‍വരാജ്‌, ആദിശങ്കരാ കോളേജ്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയെ പ്രതിനിധീകരിച്ച്‌ വിദ്യാര്‍ത്ഥി ശങ്കരനാരായണ ധര്‍മ്മ, ശങ്കര പബ്ലിക്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ ധര്‍മ്മ സംവര്‍ദ്ധിനി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ദേവകൃഷ്ണന്‍, ശ്രീലക്ഷ്മി, ശാരദാ വിദ്യാപീഠം പ്രിന്‍സിപ്പല്‍ വി.മനോരഞ്ജനി എന്നിവരും മൃതികാ സമര്‍പ്പണം നടത്തി. തുടര്‍ന്ന്‌ യാത്ര ഗുരുവായൂര്‍ക്ക്‌ തിരിച്ചു. ന്യൂദല്‍ഹി കേന്ദ്രമായ ഫെയ്‌ത്ത്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ്‌ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.