Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 10:45 pm IST
in Ernakulam

കൊച്ചി: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ലാപ്ടോപ്പുകളും മൊബെയിലുകളും മോഷണം നടത്തിവന്നിരുന്ന രണ്ടുപേരെ തൃക്കാക്കര അസി. പോലീസ്‌ കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്‌ ചെയ്തു.

തുതിയൂര്‍ രാമകൃഷ്ണനഗറില്‍ കിളിയറ വീട്ടില്‍ ജോയി (23), അത്താണി കരേലിമല ഇരുപത്തിയൊന്ന്‌ സെന്റ്‌ കോളനിയില്‍ നിതീഷ്‌ ഭവനില്‍ നിതീഷ്‌ കുട്ടന്‍ (23) എന്നിവരാണ്‌ അറസ്റ്റിലായത്‌. ജോയിയെ കാക്കനാട്‌ ഈച്ചമുണ്ട്‌ ഭാഗത്തുവെച്ച്‌ മൊബെയില്‍ ഫോണുകളുമായി അറസ്റ്റ്‌ ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ സ്റ്റേഷനില്‍ എത്തിച്ച കളമശ്ശേരി സിഐ ജിനദേവന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ 2013 സെപ്റ്റംബര്‍ 14ന്‌ അത്താണി ഗാന്റ്‌ ഫോര്‍ട്ട്‌ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ കാസര്‍കോഡുകാരന്‍ ഫിനോസിന്റെ ഫ്ലാറ്റില്‍നിന്നും മൂന്ന്‌ ലാപ്ടോപ്പുകളും ഡ്രസുകളും ഷൂസുകളും 2014 ജനുവരിയില്‍ രാത്രി വാഴക്കാല തോപ്പില്‍ ഭാഗത്ത്‌ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ശാന്തി ഗാര്‍ഡന്‍സില്‍ കയറി മൂന്ന്‌ മൊബെയില്‍ ഫോണുകളും ക്യാമറയും വാച്ചും പണവും മോഷണം നടത്തിയത്‌ പ്രതികളാണെന്ന്‌ തെളിഞ്ഞു.

പ്രതി ജോയി തൃക്കാക്കര പോലീസ്സ്റ്റേഷനില്‍ കഞ്ചാവ്‌ കേസിലും അടിപിടി കേസിലുംപെട്ട്‌ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. നിതീഷ്‌ കുട്ടന്‍ 2010ല്‍ തൃക്കാക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത്‌ പിടിച്ചുപറി കേസിലും ഉള്‍പ്പെട്ട പ്രതിയാണ്‌. പ്രതികളില്‍നിന്നും മോഷ്ടിച്ച ലാപ്ടോപ്പുകളും മൊബെയിലുകളും കണ്ടെത്തിയിട്ടുണ്ട്‌.
തൃക്കാക്കര എസ്‌ഐ ടി.കെ.ജോസി, തിലകരാജ്‌, എഎസ്‌ഐ സിറിയക്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ വിനായകന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ബേസില്‍ എന്നിവരാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്ത സംഘത്തിലുണ്ടായിരുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.