Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തമ്പലക്കാട് ഹിന്ദു മഹാസമ്മേളനം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:09 pm IST
inKottayam

തമ്പലക്കാട്: ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി ക്ഷേത്രത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പ്രഭാഷണം നടത്തി. ഇന്നലെ വനിതാ, യുവജന സമ്മേളനങ്ങള്‍ നടത്തി. നാരായണീയ സത്രസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടാശതപരപാരായണം നടന്നു. വനിതാ സമ്മേളനം എസ്. എന്‍. ഡി. പി. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷൈലജാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എന്‍. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് എസ്. എസ്. ഭാനുമതിയമ്മ അധ്യക്ഷത വഹിച്ചു. ഗവ. ഹയര്‍സെക്കന്‍്‌ററി സ്‌കൂള്‍ അധ്യാപികയായി വിരമിച്ച, ദേശീയ അധ്യാപികാ അവാര്‍ഡ് ജേതാവു കൂടിയായ എസ്. എസ്. ഭാനുമതിയമ്മയെ ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം നാരയണീയം, ഭഗവദ്ഗീത, ഭാഗവതം തുടങ്ങിയവയുടെ ശ്രദ്ധേയമായ പ്രചരണ പ്രവര്‍ത്തനത്തിനുള്ള ബഹുമതിയായാണ് നാരയണീയ കോകിലം എന്ന പേരില്‍ ഭാനുമതിയമ്മയ്‌ക്ക് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. കെ. പി. എം. എഫ്. ജില്ലാ വൈസ് പ്രസിഡന്‍്‌റ് മണിരാജു, ലതാ ആര്‍. പ്രസാദ്, അമ്പിളി ഉണ്ണികൃഷ്ണന്‍, ബിന്ദു ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് യുവജന സമ്മേളനത്തില്‍ കേരള വിശ്വകര്‍മ്മ സഭ കാഞ്ഞിരപ്പള്ളി യൂണിയന്‍ പ്രസിഡന്റ് സി. കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തമ്പലക്കാട് എസ്. എന്‍. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശരത് ഷാജി, ടി. ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.

സമാപന ദിവസമായ ഇന്ന് വൈകിട്ട്്് 7 ന് സമാപന സമ്മേളനം എന്‍. എസ്. എസ്. പ്രസിഡന്റ് അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

ദേവസ്വം പ്രസിഡന്റ് ജി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. കെ. വി. നാരായണന്‍, സന്തോഷ് കോരുത്തോട്, ടി. വി. നാരായണ ശര്‍മ്മ, ഷണ്‍മുഖന്‍ ചെട്ടിയാര്‍, അഡ്വ. കെ. അജിത്ത്, കെ. ജി. ഷാജി, കെ. ജി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനം, മഹാഗണപതിഹോമം, പത്തിന് സര്‍പ്പപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, പൂമൂടല്‍ എന്നിവ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.