Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചെലവില്ലാതെ കേസ് പരിഹരിക്കാന്‍ മദ്ധ്യസ്ഥതാ തര്‍ക്ക പരിഹാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 09:32 pm IST
inKottayam

കോട്ടയം: നിയമനടപടികളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ലളിതവുമാണ് മദ്ധ്യസ്ഥതയിലൂടെയുള്ള തര്‍ക്കപരിഹാരം. ഏറ്റവും എളുപ്പമുള്ള ഈ മാര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ അന്തിമമാണ്. അവയിന്മേല്‍ അപ്പീല്‍ ഇല്ല. ഏതു തര്‍ക്കവും ഇതുവഴി അന്തിമമായി പരിഹരിക്കാമെന്നതാണ് പ്രത്യേകതയെന്ന് സബ് ജഡ്ജ് ജോഷി ജോണ്‍ പറഞ്ഞു. മദ്ധ്യസ്ഥതയിലൂടെയുള്ള പരിഹാരത്തില്‍ ഇരുകക്ഷികളും വിജയിക്കുന്നു. നിയമപരിഷ്‌കാരങ്ങളില്‍ ഏറ്റവും ജനകീയവും ശ്രദ്ധേയവുമായി മദ്ധ്യസ്ഥത മാറിയത് ഇതുവഴിയാണ്. കോട്ടയം ജില്ലാ കോടതിയോടനുബന്ധിച്ച് 2010ല്‍ 25 അഭിഭാഷകരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി. ഇവര്‍ കോട്ടയം മീഡിയേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ജില്ലതോറും മദ്ധ്യസ്ഥ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കോട്ടയത്തെ മദ്ധ്യസ്ഥകേന്ദ്രം 2012-13ല്‍ 464 കേസുകളില്‍ പരിഹാരമുണ്ടാക്കി. പുറമേ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയുടെ വിവിധ അദാലത്തുകളില്‍ 4996 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു.

മധ്യസ്ഥതാ കേന്ദ്രത്തിലെത്തുന്ന പരാതികള്‍ പരമാവധി ആറുമാസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കണം. ഒത്തുതീര്‍പ്പായില്ലെങ്കില്‍ കേസ് തിരികെ കോടതിയുടെ പരിഗണനയ്‌ക്ക് വിടും. കോടതികളില്‍ നിലവിലുള്ള സിവില്‍ കേസുകള്‍ മാത്രമാണ് മധ്യസ്ഥതാ തര്‍ക്ക പരിഹാരത്തിന് വിടാവുന്നത്. കക്ഷികള്‍ യാതൊരു വിധ ഫീസും അടയ്‌ക്കേണ്ടതില്ല. നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് സ്റ്റാമ്പ് ഇനത്തില്‍ ചെലവാകുന്ന തുക, മിഡിയേഷന്‍ സെന്ററില്‍ ഒത്തുതീരുകയാണെങ്കില്‍ മടക്കി നല്‍കും. പൊതുജനങ്ങള്‍ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഹായ അതോറിട്ടി ഓഫീസും മദ്ധ്യസ്ഥ കേന്ദ്രവും ഉദ്ഘാടനം ഇന്ന്

കോട്ടയം: കോടതികളുടെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇല്ലാതെ തര്‍ക്കങ്ങള്‍ വേഗത്തില്‍ രമ്യമായി തീര്‍പ്പാക്കുന്ന മദ്ധ്യസ്ഥ കേന്ദ്രത്തിന്റെയും ജില്ലാതല നിയമസഹായ അതോറിട്ടിയുടെ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാക്കോടതി പരിസരത്ത് നടക്കും. മധ്യസ്ഥരുടെ അക്രഡിറ്റേഷന്‍ ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും.

സമ്മേളനം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എസ്.സിരിജഗനും ഡിഎല്‍എസ്എ മന്ദിരത്തിന്റെയും മധ്യസ്ഥകേന്ദ്രത്തിന്റെയും ഉദ്ഘാടനം ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.