Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയിലെ മോഷണം: പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 09:31 pm IST
inKottayam

എരുമലി: ശബരിമല തീര്‍ത്ഥാടകരടുടെ ലക്ഷക്കണക്കിനു രൂപ കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് പദ്ധതിപ്രകാരം തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ തിരിച്ചയയ്‌ക്കാനുള്ള കര്‍ശന നിര്‍ദ്ദേശം കച്ചവടക്കാര്‍ക്ക് പൊലീസ് നല്‍കി.

രാജസ്ഥാനില്‍ നിന്നും ചെണ്ടവില്‍ക്കാനെത്തിയവര്‍, ഭിക്ഷാടനം നടത്തുന്നവര്‍, അന്യ ജില്ലാ – സംസ്ഥാനങ്ങളില്‍ നിന്നുമടക്കം എരുമേലിയിലെത്തിയവരെ കാര്‍ഡില്ലാത്തതിന്റെ പേരില്‍ തിരിച്ചയല്‍ നപടി തുങ്ങിയതായി എരുമേലി എസ്‌ഐ ഇ.പി.റജി ജന്മഭൂമിയോട് പറഞ്ഞു. വ്യക്തമായ തിരിച്ചറിയ്‌ല രേഖകളില്ലാത്ത നൂറുകണക്കിനാളുകളാണ് എരുമേലിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എസ്‌ഐ പറഞ്ഞു. ഇവരെയൊക്കെ തിരിച്ചയയ്‌ക്കാനും തിരിച്ചറിയല്‍ കാര്‍ഡുമായി വരാനും പൊലീസ് പറഞ്ഞു.

ഇതിനിടെ സീസണിലെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച് സിസിടിവി കഴിഞ്ഞദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. സീസണില്‍ അധികം പണവുമായി വരുന്ന തീര്‍ത്ഥാടകരെ സഹായിക്കന്നതിനായി താത്കാലിക കണ്‍ട്രോള്‍ റൂം ക്ലോക്ക് റൂമായി ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും എസ്‌ഐ പറഞ്ഞു. എസ്‌ഐയുടെ ചുമതലയില്‍ ഏല്‍പ്പിക്കുന്ന സാധനങ്ങള്‍ രസീത് നല്‍കിയാണ് സൂക്ഷിക്കുന്നത്. മൂന്നുഭാഷകളിലും ഇതുസംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പും ഉണ്ടാകുമെന്ന് എസ്‌ഐ പറഞ്ഞു.

കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്‍പതു പോലീസുകാര്‍ പ്രത്യേകം ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. ഇതുകൂടാതെ ഷാഡോ പോലീസിന്റെ പ്രവര്‍ത്തനവും ശക്തമാക്കി. രാത്രികാല പെട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി വാടകവീടുകള്‍ അടക്കമുള്ള സ്ഥലങ്ങള്‍ പരിശോധിക്കുമെന്നും എസ്‌ഐ പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം എരുമേലിയിലെ വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും എസ്‌ഐ പറഞ്ഞു. സ്ഥിരം മോഷ്ടാക്കള്‍, പോക്കറ്റടിക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.