Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തലയില്‍ തറച്ച ഗ്രനേഡിന്റെ ചീളുമായി മനീഷ് വീണ്ടും ശബരീശ സന്നിധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:03 pm IST
in Kottayam

കടുത്തുരുത്തി: മുംബൈ ഭീകരാക്രമണത്തില്‍ തലയില്‍ തറച്ച ഗ്രനേഡിന്റെ ചീളുമൂലം ശരീരം ഭാഗികമായ തളര്‍ന്ന മനീഷ് (38) എന്ന എന്‍ എസ് ജി കമാന്‍ഡോ വീണ്ടും ശബരീശ സന്നിധിയിലേക്ക്്. രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്ക് തന്റെ ശരീരത്തെ തളര്‍ത്താനായി, പക്ഷേ മനസിനെ തളര്‍ത്താനാകില്ല എന്ന ഉറച്ച സന്ദേശം ഉറക്കെയുള്ള ശരണം വിളികളിലൂടെ നല്‍കി ക്കൊണ്ടാണ് കണ്ണൂര്‍ അഴിക്കോട് സ്വദേശി മനീഷ്.പി.വി. നാലാം തവണയും ശബരീശ സന്നിധിയിലേക്ക് എത്തുന്നത്. ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നിധിയില്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അദ്ദേഹവും സംഘവും എത്തിച്ചേര്‍ന്നത്. 2008-നവംബര്‍ 26 നാണ് ഭാരതത്തെ നടുക്കി കൊണ്ട് പാകിസ്ഥാനിലെ മുസ്ലീം ഭീകരവാദികള്‍ മുംബൈ മഹാനഗരത്തെ ബോംബ് സ്‌ഫോടനവും, വെടിയ്‌പും നടത്തി കൊലപാതക പരമ്പര തന്നെ സൃഷ്ടിച്ചു കൊണ്ട് ദിവസങ്ങളോളം പിടിച്ചു കുലുക്കിയത്. ഈ ആക്രമണ പരമ്പരയില്‍ ഹോട്ടല്‍ ഒബ്‌റോയില്‍ നിന്ന് ഭീകരരെ തുരത്താന്‍ നിയോഗിക്കപ്പെട്ട എന്‍ എസ് ജി കമാന്‍ഡോ സംഘത്തില്‍ അംഗമായിരുന്നു മനീഷ്. മുറികളില്‍ നിന്ന് മുറികളിലേക്ക ഭീകരരെ തുരത്തുന്നതിനിടെ ഗ്രനേഡ് മനീഷിന്റെ സമീപത്ത് വീണ് പൊട്ടിച്ചിതറി. പൊട്ടിച്ചിതറിയ ചീളുകള്‍ തലയിലും ശരീരത്തും തറച്ച് മൃതപ്രായനായ അവസ്ഥയിലാണ് പിന്നിടെത്തിയ രക്ഷാസേനാ അംഗങ്ങള്‍ക്ക് മനീഷിനെ കാണാനായത്. പിന്നീട് ആശൂപത്രിയിലെ വിദഗ്ധ ചികിത്സയും, ദൈവ സഹയവും, രാജ്യ സ്‌നേഹികളുടെ പ്രാര്‍ത്ഥനയുമാണ് അദ്ദേഹത്തെ ഇടതു കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.ഗ്രനേഡ് പൊട്ടി തലയില്‍ തറച്ച നാലൂ ചീളികളില്‍ മൂന്നെണ്ണം എടുത്തു മാറ്റാനായി ഒരണ്ണം തലയ്‌ക്കകത്ത് വലതുഭാഗത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇത് നീക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് മനീഷ് പറഞ്ഞു. ഇതൂ മൂലമാണ് അദ്ദേഹത്തിന്റെ ഇടതു കൈകാലുകളുടെ ചലന ശേഷി ഭാഗികമായി നഷ്ടമായതും. ഒപ്പറേഷനടക്കമുള്ള വിദഗ്ധ ചികിത്സയ്‌ക്ക ശേഷം കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലും, പാലക്കാട് ഒറ്റപ്പാലം സ്വാമി നിര്‍മ്മലാന്ദഗിരിയുടെയും ആയൂര്‍വേദ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിയായ എന്‍ എസ് ജി കമാന്‍ഡോ സുഭദ്രവിലാസത്തില്‍ ഗീരിഷ് സ്വാമിയെ കൂടെ കൂട്ടാനാണ് മനീഷും സംഘവും കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നി്ധിയില്‍ എത്തിയത്. നാട്ടില്‍ നിന്നുള്ള അഞ്ച് സഹപാഠികളായ സ്വാമിമാരും മനീഷിനോപ്പം ഉണ്ടായിരുന്നു. ഉച്ചയൊടെ കടുത്തുരുത്തി തളിയില്‍ മഹാദേവ സന്നിധിയിലെത്തിയ മനീഷും സംഘവും മഹാദേവനെ തൊഴുത് അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്. ഇടത്തെ കൈയ്‌ക്ക സ്വാധീനമില്ലാത്തത്തിനാല്‍ വലത്തെ കൈ ഉപയോഗിച്ച് മാത്രമാണ് ഭഗവാനെ വണങ്ങാന്‍ മനീഷിന് കഴിയുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.