Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അഖിലഭാരത ഭാഗവതസത്രത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:48 pm IST
inKottayam

കോട്ടയം: ഈമാസം 27 മുതല്‍ 2014 ജനുവരി 5 വരെ കോട്ടയത്ത് നടക്കന്ന അഖിലഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിരുനക്കര ശ്രീരാമ ഹനുമദ് ദേവസ്ഥാനത്താണ് സത്രവേദി. 27ന് സത്രത്തിന്റെ ഉദ്ഘാടനം തെക്കേമഠം ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമി നിര്‍വ്വഹിക്കും. കൊടിമരം തൃക്കൈക്കാട്ട് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ സ്വാമി ഉയര്‍ത്തും. യജ്ഞവേദിയിലെ ശ്രീകൃഷ്ണവിഗ്രഹപ്രതിഷ്ഠ കണ്ഠര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

സത്രസമാരംഭത്തിന്റെ മുന്നോടിയായി 26ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന 250ഓളം നാരായണീയ സമിതികള്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ നാരായണീയ മഹാസംഗമത്തിന്റെ ഉദ്ഘാടനം പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. 22ന് ഗുരുവായൂരില്‍ നിന്നാരംഭിക്കുന്ന ശ്രീകൃഷ്ണവിഗ്രഹ രഥഘോഷയാത്രയ്‌ക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം ചേന്നാസ് വാസുദേവന്‍ നമ്പൂതിരി യാത്രയയപ്പ് നല്‍കും. അഞ്ചുജില്ലകളിലായി 170ഓളം ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 27ന് നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ എത്തും. ധ്വജാരോഹണത്തിനുള്ള കൊടിമരം ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍നിന്നാണ് കൊണ്ടുവരിക. ഇരുവിഭാഗങ്ങളും നാഗമ്പടം ക്ഷേത്രത്തില്‍ സംഗമിക്കും. അവിടെനിന്ന് സത്രവേദിയിലേക്കുള്ള ഘോഷയാത്ര കോട്ടയം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.

ശ്രീകൃഷ്ണവിഗ്രഹം വഹിച്ച് നാരായണീയസമിതി അംഗങ്ങള്‍ രഥയാത്രയെ അനുഗമിക്കും. പത്തുദിവസങ്ങളിലായി 90ഓളം ആചാര്യന്മാര്‍ ആദ്ധ്യാത്മിക സാംസ്‌കാരിക പ്രഭാഷണങ്ങള്‍ നടത്തം. ഭാഗവതപാരായണം, സഹസ്രനാമജപം, വേദസൂക്ത ജപം തുടങ്ങിയവ നടക്കും. സത്രവേദിയില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ യുവതീയുവാക്കളുടെ വിവാഹവും നടത്തും.

സത്രവേദി നിര്‍മ്മിക്കുന്നത് 17,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്. വേദിയില്‍ പാരായണമണ്ഡപവും നിത്യപൂജയ്‌ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്രത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണം ഉണ്ടാകും. താത്കാലിക കുളിമുറികളും, ശൗചാലയങ്ങളും പണിതിട്ടുണ്ട്. വൈദ്യസഹായം ലഭ്യമായിരിക്കും. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. അപ്പപ്പോഴുള്ള വിവരങ്ങള്‍ അറിയാന്‍ സത്രത്തിന്റെ വെബ്‌സൈറ്റായ ംംം.വേശൃൗിമസസമൃമയവമഴമ്മവേമമെവേൃമാ.രീാ സന്ദര്‍ശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

US

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

Kerala

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

Kerala

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.