Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംയുക്തട്രേഡ് യൂണിയനുകളുടെ തൊഴിലാളി മാര്‍ച്ച് 12ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:47 pm IST
in Kottayam

കോട്ടയം: കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ സംസ്ഥാന തല യൂണിയനുകളുടെയും സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ 12ന് തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. റെയില്‍വേ, ബാങ്കിംഗ് തുടങ്ങി അസംഘടിത മേഖല ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരക്കും. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, മിനിമം വേതനം പതിനായിരം രൂപയാക്കി ഉയര്‍ത്തുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. അന്നേദിവസം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ റാലികളും സമ്മേളനങ്ങളും നടക്കും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലം വന്‍കിട കുത്തകകളുടെ ലാഭം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും തൊഴിലാളികളും സാധാരണ ജനങ്ങളും ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയുമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ വിലക്കയറ്റം സൃഷ്ടിക്കുന്നത് കുത്തകകള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക നയങ്ങളാണ്. തൊഴില്‍ മേഖല തകര്‍ന്നടിയുകയാണ്. വന്‍ പ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും ഭരണാധികാരികള്‍ക്ക് യാതൊരു കുലുക്കവുമില്ല. മാത്രമല്ല വര്‍ദ്ധിത വീര്യത്തോടെ ഈ നയങ്ങള്‍ തുടരുകയുമാണ്. അതിനാലാണ് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി 12ന് പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാ റാലികളും പ്രഖ്യാപിച്ചിട്ടുള്ളത്.

പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളിലെ തൊഴിലാളി റാലിയും വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും തയ്യാറാകണമെന്ന് വിവിധ തൊഴിലാളിയൂണിയന്‍ നേതാക്കളായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (ബിഎംഎസ്), വി.എന്‍.വാസവന്‍ (സിഐടിയു), ഫിലിപ്പ് ജോസഫ് (ഐഎന്‍ടിയുസി), ഒപിഎ സലാം (എഐടിയുസി), ടി.ആര്‍.രഘുനാഥന്‍ (സിഐടിയു), വി.കെ.ഉണ്ണികൃഷ്ണന്‍ (എച്ച്എംഎസ്), വി.പി.കൊച്ചുമോന്‍ (എഐയുടിയുസി), അസീസ് കുമാരനല്ലൂര്‍ (എസ്ടിയു), മുണ്ടക്കയം സോമന്‍ ( യുടിയുസി), ടോമി മൂലയില്‍ (കെടിയുസി എം), പി.കെ.ആനന്ദക്കുട്ടന്‍ (എന്‍എല്‍സി), കെ.ടി.രാജു (ടിയുസിഐ), സജി ചമ്പേട്ട് (കെടിയുസി പിസി), പി.കെ.ശശികുമാര്‍ (ടിയുസിസി), ശരണ്യ (എസ്ഇഡബ്ല്യൂഎ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പുതിയ വാര്‍ത്തകള്‍

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.