Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തളങ്കര ഇരട്ടക്കൊല: 5 പ്രതികള്‍ കുറ്റക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:17 pm IST
inKasargod

കാസര്‍കോട്‌: തളങ്കരയില്‍ കവര്‍ച്ചയ്‌ക്കിടെ വീട്ടുടമസ്ഥയെയും വേലക്കാരിയെയും കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ അഞ്ച്‌ പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി. തെളിവിണ്റ്റെ അഭാവത്തില്‍ നാല്‌ പേരെ വെറുതെ വിട്ടു. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ജില്ലാ സെഷന്‍സ്‌ ജഡ്ജി എം.ജെ.ശക്തിധരനാണ്‌ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. ഒന്നുമുതല്‍ അഞ്ച്‌ വരെ പ്രതികളായ കര്‍ണാടക ബാംഗ്ളൂറ്‍ ദണ്ഡപാളയത്തിലെ ദൊഡ്ഡഹനുമാന്‍ (൪൮), ഭാര്യ ലക്ഷ്മി (൪൩), വെങ്കിടേഷ്‌ എന്ന ചന്ദ്ര (൪൫), മുനികൃഷ്ണ (൪൧), നല്ലതിമ്മ (൪൧) എന്നിവരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. അതിക്രമിച്ച്‌ കടക്കല്‍, കുറ്റകൃത്യത്തിനുവേണ്ടി കൂട്ടം ചേരല്‍, കൊള്ളനടത്തല്‍, കവര്‍ച്ചയ്‌ക്ക്‌ വേണ്ടി കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടത്‌. ഇതിനുപുറമെ ഒന്നാം പ്രതി ദൊഡ്ഡ ഹനുമാന്‍ തെളിവ്‌ നശിപ്പിച്ചതായും തെളിഞ്ഞു. സാവിത്രി (൪൦), പത്മ (൪൦), കൃഷ്ണഡു (൩൫), വെങ്കിടേഷ്‌ എന്ന രമേഷ്‌ (൪൩) എന്നിവരെയാണ്‌ വെറുതെ വിട്ടത്‌. ൧൯൯൮ ഫെബ്രുവരി ൨൭നാണ്‌ ഇരട്ടക്കൊല പുറം ലോകമറിയുന്നത്‌. തളങ്കര ഖാസിലേനിലെ ബിഫാത്തിമയെയും (൫൯) വീട്ടുവേലക്കാരി ശെല്‍വിയേയും കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ്‌ കേസ്‌. പ്രതികളെ മറ്റൊരു കേസില്‍ ബാംഗ്ളൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തപ്പോഴാണ്‌ തളങ്കര ഇരട്ടക്കൊലയിലും പങ്കുണ്ടെന്ന്‌ വ്യക്തമായത്‌. കര്‍ണാടകയില്‍ വിവിധ കേസുകളില്‍ വധ ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരാണ്‌ ദൊഡ്ഡ ഹനുമാന്‍, ലക്ഷ്മി, ചന്ദ്ര, മുനികൃഷ്ണ, നല്ലതിമ്മ, രമേശ്‌ എന്നിവര്‍. ദൊഡ്ഡഹനുമാന്‍ ൫൨ കൊലക്കേസുകളിലും ചന്ദ്ര ൨൮ കൊലക്കേസിലും നല്ലതിമ്മ ൨൬ കൊലക്കേസിലും ലക്ഷ്മി ൧൮ കൊലക്കേസിലും സാവിത്രി ൧൩ കൊലക്കേസിലും പത്മ ൧൮ കൊലക്കേസുകളിലും പ്രതികളാണ്‌. ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനെയുള്‍പ്പെടെ വകവരുത്തിയതായി പറയുന്നു. കണ്ണൂറ്‍ ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിച്ചത്‌. ൫൨ സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രൊസിക്ക്യൂഷനുവേണ്ടി ജില്ലാ പബ്ളിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.സി.ഷുക്കൂറ്‍ ഹാജരായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Education

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

India

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.