Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ശുദ്ധജലവിതരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 09:59 pm IST
in Kottayam

എരുമേലി: അമ്പത്തിമൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എരുമേലി ശുദ്ധജലവിതരണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പമ്പാനദിയിലെ ഇടത്തികാവ്‌മേഖലയിലുള്ള ജലസ്രോതസ്സില്‍ നിന്നും ഏഴു കിലോമീറ്റര്‍ വെള്ളം പമ്പിംഗ് നടത്തി ശുദ്ധീകരിച്ച് 10 ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാനുള്ള പദ്ധതിയാണിത്. എരുമേലി പഞ്ചായത്തിലെ ജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകരെയും കൂടി ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതി തുടങ്ങുന്നതെന്നും വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാണപിലാവ്, പൊര്യന്‍മല, എരുത്വാപ്പുഴ, എംഇഎസ് ജംഗ്ഷന്‍, നേര്‍ച്ചപ്പാറ, കനകപ്പലം, കീരിത്തോട്, കൊടിത്തോട്ടം, കൊല്ലമുള എന്നിവിടങ്ങളിലായി സ്ഥാപിക്കുന്ന ഒന്‍പതോളം ടാങ്കുകളില്‍ വെള്ളം എത്തിച്ചാണ് ശുദ്ധജലം വിതരണത്തിനായി തയ്യാറാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 205 കിലോമീറ്ററിനുള്ളിലെ ജലക്ഷാമം പരിഹരിക്കാനാകും. ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന ടാപ്പുകള്‍ സ്ഥാപിച്ചും, വീടുകളിലും പൈപ്പ് കൊടുക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. 2015 മാര്‍ച്ചില്‍ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പുതിയ കുടിവെള്ള പദ്ധതി വരുന്നതോടെ എരുമേലിയില്‍ നിലവിലുള്ള പൈപ്പുകള്‍ മുഴുവനും മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കൊല്ലമുള വില്ലേജിലുള്ളവര്‍ക്കായി പ്രത്യേകം ജലവിതരണപൈപ്പുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.

എരുമേലി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് രാവിലെ 10 ന് നടക്കുന്ന നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി പി.ജെ ജോസഫ് നിര്‍വ്വഹിക്കും. ചീഫ്‌വിപ്പ് പി.സി ജോര്‍ജ്ജ് അധ്യക്ഷതവഹിക്കും. പത്തനംതിട്ട എം.പി ആന്റോ ആന്റണി, റാന്നി എംഎല്‍എ രാജു ഏബ്രഹാം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടിനേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വാട്ടര്‍ അതോറിറ്റി പ്രോജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ മണി, സ്വാഗതസംഘം ചെയര്‍മാന്‍ ജയ്‌സണ്‍, സഹകരണബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.