Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 4 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 09:56 pm IST
in Kottayam

കോട്ടയം: 28-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 4, 5, 6, 7 തീയതികളില്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍, സെന്റ് അലോഷ്യസ് എല്‍പി സ്‌കൂള്‍, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ നടക്കും.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 102 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 87 ഇനങ്ങളിലും യുപി വിഭാഗത്തില്‍ 30 ഇനങ്ങളിലും സംസ്‌കൃതോത്സവത്തില്‍ 36 ഇനങ്ങളിലും അറബി കലോത്സവത്തില്‍ 22 ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. 13 സബ്ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 297 ഇനങ്ങളിലായി മത്സരിക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ജനറല്‍ കണ്‍വീനറും, മത്സരവേദികളായിട്ടുള്ള സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ജനപ്രതിനിധികള്‍ ചെയര്‍മാന്മാരായും അംഗീകൃത അദ്ധ്യാപക സംഘടനാ ഭാരവാഹികള്‍ കണ്‍വീനര്‍മാരായും 13 കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

മത്സരങ്ങളുടെ ഉദ്ഘാടനം 4ന് വൈകിട്ട് 4ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിര്‍വ്വഹിക്കും. അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുധാകുര്യന്‍ ആമുഖപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ ഡോ.മാണി പുതിയിടം അനുഗ്രഹ പ്രഭാഷണവും, മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തും. ലോഗോയ്‌ക്കുള്ള സമ്മാനദാനം തോമസ് ചാഴിക്കാടനും സാം സ്‌കാരിക ഘോഷയാത്രയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജോര്‍ജ്ജും നിര്‍വ്വഹിക്കും. ഡിഡിഇ ജെസ്സി ജോസഫ് സ്വാഗതവും ഡിഇഒ വത്സമ്മ ജോസഫ് നന്ദിയും പറയും.

സാംസ്‌കാരിക ഘോഷയാത്ര എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. 7ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ സമാപന സമ്മേളനം നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫില്‍സണ്‍ മാത്യൂസ് ആമുഖ പ്രഭാഷണം നടത്തും. സി.എഫ്.തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സാബു മാത്യു ഫലപ്രഖ്യാപനവും ജോയി എബ്രാഹം എംപി സമ്മാനദാനവും നിര്‍വ്വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത് സുവനീര്‍ പ്രകാശനം ചെയ്യും. ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.