Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 08:34 pm IST
inKasargod

കാസര്‍കോട്‌: ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിണ്റ്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ്‌ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.മെഡിക്കല്‍ കോളേജും അതോടനുബന്ധിച്ചുളള ആശുപത്രിയും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ്‌ എന്ന ലക്ഷ്യത്തോടെയാണ്‌ ഈ സര്‍ക്കാര്‍ എട്ട്‌ മെഡിക്കല്‍ കോളേജുകള്‍ വിവിധ ജില്ലകളില്‍ അനുവദിച്ചത്‌. ഇതില്‍ മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജ്‌ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ക്ക്‌ മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. സംസ്ഥാനത്ത്‌ കഴിഞ്ഞ ൬൭ വര്‍ഷക്കാലത്ത്‌ അഞ്ച്‌ മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇവയില്‍ തൃശ്ശൂറ്‍ മെഡിക്കല്‍ കോളേജാണ്‌ ൧൯൮൪ ല്‍ ഏറ്റവും ഒടുവില്‍ സ്ഥാപിച്ചത്‌. അതിനു ശേഷം പുതിയ മെഡിക്കല്‍ കോളേജുകളൊന്നും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കോന്നി, പാലക്കാട്‌, ഇടുക്കി, വയനാട,്‌ ഹരിപ്പാട്‌ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ രണ്ടാമത്തെ മെഡിക്കല്‍ കോളേജും സ്ഥാപിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്‌. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാ കോളേജുകള്‍ക്ക്‌ ഭൂമി ലഭ്യമായി കഴിഞ്ഞു. പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകളെ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാറിണ്റ്റെ സജീവ പരിഗണനയിലാണ്‌. ഇതു സംബന്ധിച്ചു അതാത്‌ ജില്ലാ കളക്ടര്‍മാരില്‍ നിന്നു റിപ്പോര്‍ട്ട്‌ ലഭിച്ചു കഴിഞ്ഞു. തീരുമാനം ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളേജില്ലാത്ത കൊല്ലം ജില്ലയിലും മെഡിക്കല്‍ കോളേജ്‌ ആരംഭിക്കും. ആരോഗ്യരംഗത്തെ സേവനങ്ങളിലുളള ആക്ഷേപങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ ആശുപത്രികളെ ആരോഗ്യ മികവ്‌ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാറിണ്റ്റെ സഹായം ലഭ്യമാക്കാന്‍ ശ്രമം നടത്തും. സാധാരണക്കാര്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനു പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി നടപ്പിലാക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ്‌ മന്ത്രി വി എസ്‌ ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍, പി ബി അബ്ദുള്‍റസാഖ്‌, എന്‍ എ നെല്ലിക്കുന്ന്‌, മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുളള, വിവിധ ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ്‌ സ്പെഷല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിളള റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ സ്വാഗതവും ജില്ലാ കളക്ടര്‍ പി എസ്‌ മുഹമ്മദ്‌ സഗീര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

New Release

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

പുതിയ വാര്‍ത്തകള്‍

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.