Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊച്ചമ്പലം മേല്‍പ്പാലം: ചില സംഘടനകളുടെ രഹസ്യനീക്കങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2013, 09:48 pm IST
inKottayam

എരുമേലി: ശബരിമലതീര്‍ത്ഥാടനത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്ന പേട്ടതുള്ളല്‍പാതയിലെ വാഹനഗതാഗതവും തിരക്കും നിയന്ത്രിക്കുന്നതിനായി മുന്നോട്ട് വച്ച കൊച്ചമ്പലം മേല്‍പാലം പദ്ധതിയില്‍ ചില സംഘടനകള്‍ നടത്തുന്ന രഹസ്യ നീക്കങ്ങള്‍ക്കെതിരെ എരുമേലിയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുയരുന്നു.

കൊച്ചമ്പലത്തില്‍ നിന്നും പള്ളയിലേക്ക് തീര്‍ത്ഥാടകര്‍ക്കായി മേലപ്പാലം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞുവെങ്കിലും ഹൈന്ദവ സംഘടനകളില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോട്ടയത്തു നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയത്. മേല്‍പ്പാലത്തെ സംബന്ധിച്ച് ഹൈന്ദവ സംഘടനകളുമായി തുറന്ന ചര്‍ച്ചയ്‌ക്ക് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കൂയെന്ന ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് ചില സംഘടനാ വ്യക്തികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്.എസ് പറഞ്ഞു.

വിവിധ സാമുദായിക സംഘടനകളടക്കം വരുന്ന ഹൈന്ദവ സംഘടനാപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ റവന്യൂവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊച്ചമ്പലം മേല്‍പ്പാലം നടപടി രഹസ്യമായി നടക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

കൊച്ചമ്പലം മേല്‍പ്പാലം നിര്‍മ്മാണത്തെ സംബന്ധിച്ച് ദേവസ്വംബോര്‍ഡോ പള്ളികമ്മറ്റിയോ ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ മേല്‍പ്പാലം വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു.

എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മറ്റനേകം സൗകര്യങ്ങള്‍ ഇനിയും ചെയ്തുകൊടുക്കാനിരിക്കേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്തു മാറ്റിവച്ച കൊച്ചമ്പലം മേല്‍പ്പാലം വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്ഥാപിത താല്‍പര്യക്കാര്‍ ഉണ്ടെന്നാണ് ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ ആരോപണം. കൊച്ചമ്പലത്തില്‍ നിന്നും പള്ളിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അന്വേഷിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.