Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സര്‍ക്കാര്‍ ഡ്രൈവിംഗ്‌ സ്കൂള്‍ കാടുകയറി; വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 08:34 pm IST
inKasargod

കാസര്‍കോട്‌: ഡ്രൈവിംഗ്‌ സ്കൂളിണ്റ്റെ പ്രവര്‍ത്തനം നിലച്ചതോടെ വാഹനങ്ങള്‍ കട്ടപ്പുറത്ത്‌ തുരുമ്പെടുക്കുന്നു. ഡ്രൈവിംഗ്‌ സ്കൂള്‍ കാടുകയറിയ നിലയിലും. പട്ടികജാതി വികസന വകുപ്പിണ്റ്റെ കീഴിലുള്ള പ്രിയദര്‍ശിനി ഡ്രൈവിംഗ്‌ സ്കൂളിലാണ്‌ ഈ ദുരവസ്ഥ. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക്‌ സൗജന്യ ഡ്രൈവിംഗ്‌ പരിശീലനം നല്‍കുന്നതിന്‌ ൧൯൮൪ലാണ്‌ പ്രിയദര്‍ശിനി ഡ്രൈവിംഗ്‌ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഒരു ബസ്സും ജീപ്പും ഓട്ടോറിക്ഷയുമാണ്‌ ഉണ്ടായിരുന്നത്‌. ബസ്‌ തുരുമ്പെടുത്തതിനാല്‍ പൊളിച്ച്‌ ഇരുമ്പ്‌ വിലയ്‌ക്ക്‌ വിറ്റു. ജീപ്പും ഓട്ടോറിക്ഷയും തുരുമ്പെടുത്ത്‌ കലക്ട്രേറ്റ്‌ വളപ്പില്‍ കിടക്കുകയാണ്‌. ടൂറിസം വകുപ്പില്‍ നിന്നും പണം കൊടുത്ത്‌ വാങ്ങിയ ബസ്‌ അറ്റകുറ്റപ്പണിക്ക്‌ വേണ്ടി ഗ്യാരേജിലുമാണ്‌. ൧൫ പേരടങ്ങുന്ന ഒരു ബാച്ചിന്‌ മൂന്ന്‌ മാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ്‌ ഇവിടെ നല്‍കിയിരുന്നത്‌. പരിശീലന കാലത്ത്‌ ൫൦൦ രൂപ സ്റ്റൈപ്പണ്റ്റ്‌ നല്‍കിയിരുന്നു. മേല്‍ നോട്ടത്തിന്‌ കലക്ടര്‍ ചെയര്‍മാനായി ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഓഫീസര്‍മാര്‍, പ്ളാനിംഗ്‌ ഓഫീസര്‍, സഹകരണ ജോ.രജിസ്ട്രാര്‍, ആര്‍ടിഒ, നോമിനേറ്റ്‌ ചെയ്യപ്പെടുന്ന അഞ്ച്‌ പേര്‍ കൂടി അടങ്ങുന്നതാണ്‌ സഹകരണ സംഘം. തുടക്കത്തില്‍ അണങ്കൂരില്‍ വാടക കെട്ടിടത്തിലായിരുന്നു ഡ്രൈവിംഗ്‌ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. പിന്നീട്‌ ൧൯൯൦ ഓടുകൂടി പൊയിനാച്ചിക്കടുത്ത്‌ ബട്ടത്തൂരില്‍ ൨൫ സെണ്റ്റ്‌ സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്നും പണം കൊടുത്ത്‌ വാങ്ങി. ൨൦൦൫ -ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കി ഓഫീസ്‌ പ്രവര്‍ത്തനം അവിടത്തേക്ക്‌ മാറ്റി. ൭.൬൮ ലക്ഷം രൂപ ചെലവില്‍ നിര്‍മിതി കേന്ദ്രമാണ്‌ പണി പൂര്‍ത്തിയാക്കിയത്‌. ൨൦൦൬ല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന കാരണത്താല്‍ പ്രവര്‍ത്തനം നിലച്ചു. തുടക്കത്തില്‍ ഈ സ്ഥാപനത്തിണ്റ്റെ ജീവനക്കാരായിരുന്ന കാറഡുക്കയിലെ ദേവപ്പ, നീര്‍ച്ചാലിലെ രാമചന്ദ്ര എന്നിവരുടേയും പിന്നീട്‌ ൧൯൯൦-ല്‍ അറ്റണ്റ്ററായി നിയമിക്കപ്പെട്ട കാഞ്ഞങ്ങാട്ടെ അനിതയുടേയും ജോലി ഇതോടെ ഇല്ലാതായി. ജോലി ചെയ്തിരുന്ന കാലയളവില്‍ ക്ഷേമനിധി ബോര്‍ഡിലേക്ക്‌ നിശ്ചിത സംഖ്യ കൃത്യമായി അടച്ചിരുന്നതായും എന്നാല്‍ അവസാനം മൂന്ന്‌ മാസത്തോളം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ലെന്ന്‌ ഇവര്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിണ്റ്റെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ബാക്കി വന്ന ൭.൫൦ ലക്ഷം രൂപ അപ്പോള്‍ തന്നെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി വെക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടുബാങ്കുകളിലായി ൧൫ ലക്ഷം രൂപ സഹകരണ സംഘത്തിണ്റ്റേതായുണ്ട്‌. പഴയ സഹകരണ സംഘം പിരിച്ചുവിട്ട്‌ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫണ്ട്‌ ഉപയോഗിച്ച്‌ ബട്ടത്തൂരിലെ ഓഫീസ്‌ നവീകരിക്കാനും മുകളില്‍ കെട്ടിടം പണിയാന്‍ വേണ്ടി എസ്റ്റിമേറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. പുതിയ ഭരണ സമിതി യോഗം ചേര്‍ന്നാല്‍ മാത്രമേ പ്രവര്‍ത്തനം മുന്നോട്ട്‌ പോവുകയുള്ളു. എന്നാണ്‌ യോഗം ചേരുന്നതെന്ന്‌ ഇതുവരെ തീരുമാനമായില്ല. പിന്നോക്ക വിഭാഗത്തെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആരംഭിച്ച പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാറിണ്റ്റെ അനാസ്ഥയില്‍ നശിച്ചുപോകുന്നത്‌ ഒരു വിഭാഗം ജനതയോട്‌ അധികൃതര്‍ കാണിക്കുന്ന അവഗണനയാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.