Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗോഹത്യ ശ്രമത്തിന്‌ പ്രായശ്ചിത്തമായി അറവുകാര്‍ പശുവിനെ നടയ്‌ക്കിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 09:46 pm IST
inErnakulam

മട്ടാഞ്ചേരി: ഗോഹത്യയ്‌ക്കായി ക്ഷേത്രാങ്കണത്തില്‍നിന്ന്‌ പശുവിനെ കൊണ്ടുപോകാനുള്ള ശ്രമത്തിന്‌ പ്രായശ്ചിത്തമായി അറവുകാരനും കൂട്ടാളികളും ഭഗവതിക്ക്‌ മുന്നില്‍ പശുകിടാവിനെ നടയിരുത്തി. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര നടയിലാണ്‌ വ്യാഴാഴ്ച ത്രിസന്ധ്യ നേരത്ത്‌ പ്രായശ്ചിത്ത നടയിരുത്തല്‍ ചടങ്ങ്‌ നടന്നത്‌. ഇറച്ചി വില്‍പനക്കാരനായ ഫോര്‍ട്ടുകൊച്ചി സ്വദേശി മനാഫ്‌ മുഹമ്മദ്‌, സഹായി ജസ്ബീര്‍ യാഹിയ ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി നജീബ്‌ അബ്ദുള്‍ ഖാദര്‍ എന്നിവരാണ്‌ പശുവിനെ ദേവിക്കായി സമര്‍പ്പിച്ചത്‌.

രണ്ട്‌ വര്‍ഷം മുമ്പ്‌ ഫോര്‍ട്ടുകൊച്ചി അമരാവതി ഭഗവതി ക്ഷേത്രവളപ്പില്‍നിന്ന്‌ പശുവിനെ അറവുശാലയിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. രാത്രി വൈകി എത്തിയ മനാഫിന്റെയും കൂട്ടരുടേയും ശ്രമം ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും പരിസരവാസികളും ചേര്‍ന്ന്‌ തടയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി മനാഫും സംഘവും പിന്മാറുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന്‌ മാനസിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടതോടെയാണ്‌ മനാഫും കൂട്ടരും ദേവീ നടയില്‍ പശുകിടാവിനെ സമര്‍പ്പിക്കാന്‍ തയ്യാറായത്‌. ഭക്തജനസംഘടനാ ക്ഷേത്രം സേവാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ വ്യാഴാഴ്ച പശുവുമായി മനാഫും സംഘവും ക്ഷേത്രത്തിലെത്തുകയും ക്ഷേത്രത്തിലേക്ക്‌ പശുവിനെ നല്‍കുകയും ചെയ്തു.

ആര്‍എസ്‌എസ്‌ നഗര്‍കാര്യവാഹ്‌ രഘു റാം പശുവിനെ ഏറ്റുവാങ്ങി ക്ഷേത്ര നടയിലെത്തിച്ചു. തുടര്‍ന്ന്‌ ക്ഷേത്രപൂജാരി ഗോപാല കൃഷ്ണ ഭട്ട്‌ ഗോപൂജ നടത്തി. പശുവിനെ ദേവിക്ക്‌ സമര്‍പ്പിക്കുകയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക്‌ എസ്‌.ആര്‍.സുമത്ത്‌ ബാബു, വി.നാരായണ റാവു, ഭരത്‌ കുമാര്‍, രാകേഷ്‌ തമ്പാന്‍, എസ്‌.വിജയകുമാര്‍, രഞ്ജിത്‌ കുമാര്‍, എസ്‌.ആര്‍.ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.