Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പെര്‍ളയില്‍ വന്‍ കവര്‍ച്ച: 140 പവനും ബൈക്കും കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 09:04 pm IST
in Kasargod

കാസര്‍കോട്‌: ബദിയടുക്ക പെര്‍ള നെല്‍ക്കയില്‍ വാന്‍ കവര്‍ച്ച. വ്യാഴാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ 140 പവനും ബൈക്കും നഷ്ടപ്പെട്ടു. മംഗലാപുരത്തെ വ്യാപാരിയായ പെര്‍ള നെല്‍ക്ക ജുമാമസ്ജിദിന്‌ സമീപത്തെ കെ.എന്‍.ഹമീദിണ്റ്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ഹമീദും ഭാര്യയും ഉമ്മയും വീട്ടില്‍ ഉറങ്ങുകയായിരുന്ന സമയത്താണ്‌ കവര്‍ച്ച. പുലര്‍ച്ചെ മൂന്ന്‌ മണിയോടെ എഴുന്നേറ്റ ഉമ്മയാണ്‌ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്‌. സംശയം തോന്നി വീട്‌ പരിശോധിച്ചപ്പോഴാണ്‌ കവര്‍ച്ച നടന്നതായി വ്യക്തമായത്‌. ഇരുനില വീടിണ്റ്റെ മുകളിലും താഴത്തെ നിലയിലുമായി മൂന്ന്‌ മുറികളില്‍ കവര്‍ച്ച നടന്നു. ഇവ ലോക്ക്‌ ചെയ്തിരുന്നില്ല. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ്‌ സ്വര്‍ണം കവര്‍ന്നത്‌. വസ്ത്രങ്ങളും മറ്റ്‌ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന ഹീറോ ഹോണ്ട സ്പ്ളെന്‍ഡര്‍ ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്‌. മുറിക്കകത്തുനിന്നും താക്കോല്‍ എടുത്തതാണെന്ന്‌ സംശയിക്കുന്നു. എന്നാല്‍ ബൈക്ക്‌ ഓടിച്ചുപോകുന്നതിണ്റ്റെ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ്‌ വീട്ടുകാര്‍ പോലീസിനോട്‌ പറഞ്ഞത്‌. മൊബൈലോ പണമോ മറ്റ്‌ വിലപിടിപ്പുള്ള സാധനങ്ങളൊ നഷ്ടപ്പെട്ടിട്ടില്ല. രാത്രി 11 മണിക്കും പുലര്‍ച്ചെ മൂന്നിനും ഇടയിലാണ്‌ കവര്‍ച്ച. മറ്റുസുചനകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസ്‌, ഡിവൈഎസ്പി മോഹനചന്ദ്രന്‍, സി.ഐ.ബാലകൃഷ്ണന്‍, എസ്‌ഐ ലക്ഷ്മണന്‍, ക്രൈം സ്ക്വാഡ്‌ അംഗങ്ങളായ ഫിലിപ്പ്‌, സുനില്‍ എബ്രഹാം, ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ തെളിവെടുത്തു. വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണണ്റ്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത്‌ പരിശോധന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.