Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സപ്തദിന സംഗീത-നൃത്ത സംഗമത്തിന്‌ തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 10:27 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ കലാപഠനം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന സാധന സപ്തദിന സംഗീത നൃത്ത സംഗമത്തിന്നു രാജനഗരിയിലെ ആര്‍ .എല്‍ .വി .കോളേജില്‍ സ്രഗ്‌ നഗറില്‍ തിരിതെളിഞ്ഞു . സപ്തസ്വര രാഗ താള വിന്യാസങ്ങളുടെ സംഗമം പ്രൊഫസര്‍ എം .കെ .സാനു ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. ഭാരതീയ ശാസ്ത്രീയ സംഗീത നൃത്ത വാദ്യ ചിത്രകലകളുടെ പഠനം ഇന്ന്‌ വളരെ ശ്രദ്ധയോട്‌ കൂടി വീക്ഷിക്കുന്ന മേഖലയാണെന്നും സാധനയിലുടെ അടിത്തറ ശക്തിപ്പെടുത്താനും കലകളുടെ വികാസത്തിനും വഴി ഒരുകുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്കാരത്തിന്‌ അര്‍ഹനായ പ്രൊഫസര്‍ എം .കെ .സാനുവിനെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം .ബാലസുബ്രമണ്യം പൊന്നാട അണിയിച്ചു ആദരിച്ചു. ഏഴു ദിവസങ്ങളില്‍ നടക്കുന്ന കാലാ സംഗമത്തില്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ നടന്ന ഹിന്ദുസ്ഥാനി പുല്ലാംകുഴല്‍ കച്ചേരിയില്‍ ഹരപ്രസാദ്‌ ചൗരസ്യയുടെ പ്രധാന ശിഷ്യനായ മഹാരാഷ്‌ട്രയില്‍ നിന്നുള്ള പണ്ഡിറ്റ്‌ രൂപക്‌ കുല്‍ക്കര്‍ണി (ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍) പശ്ചിമ ബംഗാളില്‍ നിന്നുളള ഹിന്ദോള്‍ മജൂംദാര്‍ (തബല) എന്നിവര്‍ പങ്കെടുത്തു . കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ജര്‍മ്മനിയില്‍ നിന്നുളള ഡോറോത്തിയ മച്ചിംഗലിന്റെ ശേഖരത്തിലുളള വിഷ്വല്‍ ആര്‍ട്ട്‌ ഫിലിം പ്രദര്‍ശനം രാവിലെ ചിത്രകാരന്‍ ബോസ്‌ കൃഷ്ണമാചാരി ഉത്ഘാടനം ചെയ്തു . ലളിത കലാ അക്കാദമി മെംബര്‍ എ.എന്‍ .എസ്‌ .മേനോന്‍ ആദ്ധ്യക്ഷ്യം വഹിച്ചു . ഇന്ന്‌ 6 മണിക്ക്‌ മൈഥിലി പ്രകാശ്‌ അവതരിപ്പിക്കുന്ന ഭരതനാട്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.