Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലാ കായികമേള തുടങ്ങും മുമ്പേ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 08:43 pm IST
inKasargod

നീലേശ്വരം: ജില്ല കായികമേള തുടങ്ങും മുമ്പേ വിവാദത്തിലായി. രാജാസ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലാണ്‌ ഇന്നും നാളെയുമായി ജില്ലാ റവന്യൂ കായികമേള നടക്കുന്നത്‌. കായികമേളയുടെ ഒരുക്കങ്ങളൊന്നും സ്കൂളില്‍ പൂര്‍ത്തിയായിട്ടില്ല. കായികമേള അറിയിച്ചുകൊണ്ടുള്ള അറിയിപ്പുപോലും പത്രക്കാര്‍ക്ക്‌ ലഭിച്ചില്ല. ഇതേക്കുറിച്ച്‌ പത്രക്കാര്‍ പിടിഐ പ്രസിഡണ്റ്റ്‌ ഏറുവാട്ട്‌ മോഹനനോട്‌ ചോദിച്ചപ്പോള്‍ ഫണ്ട്‌ ലഭിച്ചില്ലെ മറുപടിയാണ്‌ ലഭിച്ചത്‌. നിരന്തരം ഡിഡിഇ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വിളംബരഘോഷയാത്ര നടക്കുന്നതിനുമുമ്പ്‌ 70000 രൂപ തന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കായികമേളകള്‍ വിദ്യാഭ്യാസ വകുപ്പ്‌ തന്നെയാണ്‌ നടത്താറെങ്കിലും നാട്ടുകാരുടേയും പിടിഐയുടേയും സംഘാടകസമിതി വിളിച്ചുചേര്‍ത്ത്‌ കുട്ടികളില്‍ നിന്നു പിരിച്ചെടുക്കുന്ന കാശ്‌ കൊണ്ട്‌ ജനകീയകമിറ്റിയാണ്‌ മേള ഭംഗിയാക്കാറുള്ളതെന്ന്‌ ഡിഡിഇ ഓഫീസ്‌ അറിയിച്ചു. കായികമേളക്ക്‌ വേണ്ട കൂപ്പണുകള്‍ നേരത്തെ തന്നെ ജില്ലയിലെ സ്കൂളുകളിലേക്ക്‌ എത്തിച്ചുകൊടുത്തിട്ടുണ്ട്‌. മേള തുടങ്ങുന്ന അന്ന്‌ ഡിഡിഇ ഓഫീസിലെ സൂപ്രണ്ടും രണ്ടു ക്ളാര്‍ക്കുമാരും വന്ന്‌ സ്കൂളികളില്‍ നിന്നു പിരിച്ചെടുത്ത കലക്ഷന്‍ ജില്ലയിലെ എല്ലാ എ.ഇ.ഒ.മാര്‍ക്കും വീതിച്ചു നല്‍കുകയാണ്‌ പതിവ്‌. ഇതിന്‌ പുറമേ മേളയുടെ നടത്തിപ്പിണ്റ്റെ പരസ്യ പ്രചാരണത്തിനും ഗ്രൗണ്ട്‌ ഒരുക്കുന്നതിനും 70000 രൂപ അനുവദിച്ചതായും ഡിഡിഇ ഓഫീസ്‌ അറിയിച്ചു. 175000 രൂപയാണ്‌ മേളക്ക്്‌ സര്‍ക്കാര്‍ അനുവദിക്കുന്ന തുക. 70000 നേരത്തെ ഗ്രൗണ്ട്‌ ഒരുക്കാന്‍ കൊടുത്തത്‌ കൂടാതെ 105000  രൂപ ൧൬ ന്‌ നല്‍കുമെന്ന്‌ ഡിഡിഇ ഓഫീസ്‌ അറിയിച്ചു. ഇതേ ദിവസം തന്നെ പിലിക്കോട്‌ ശാസ്ര്‍തമേള നടത്തുന്നത്‌ കായികമേളയെ തകര്‍ക്കാനാണെന്ന വിമര്‍ശനം പരക്കേ ഉയര്‍ന്നിട്ടിണ്ട്‌. എന്തൊക്കെയായാലും ജില്ലാ മേളയുടെ പൊലിമയൊന്നും ഇല്ലാതെയാണ്‌ മേള ഇന്ന്‌ ആരംഭിക്കുന്നത്്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

India

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.