Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഴ്സിംഗ്‌ സ്കൂളിലെ മാനസിക പീഡനം: വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 08:08 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ളിക്‌ ഹെല്‍ത്ത്‌ നഴ്സിങ്ങ്‌ ട്രയിനിങ്ങ്‌ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലും മറ്റും മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയെപ്പറ്റി കേരള വനിതാക്കമ്മിഷന്‍ ഡിഎംഒയോടു റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച്‌ ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ടു നല്‍കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതുസംബന്ധിച്ചു വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. നഴ്സിങ്ങ്‌ സ്ക്കൂളിലെ ൪൩ വിദ്യാര്‍ത്ഥിനികള്‍ ഇതേപ്പറ്റി ഡിഎംഒയ്‌ക്കു പരാതി നല്‍കിയിരുന്നു. പീഡനം രൂക്ഷമായതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും രക്ഷാകര്‍തൃസമിതി ഓഫീസ്‌ ഉപരോധിക്കുകയും ചെയ്തതോടെയാണു സംഭവം വാര്‍ത്തയായത്‌. പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്‌ കാണിച്ച്‌ കഴിഞ്ഞ ആഴ്ച നഴ്സിംഗ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ പരാതി നല്‍കിയത്‌. പരാതിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച നഴ്സിംഗ്‌ സ്കൂളില്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ വെച്ച്‌ രക്ഷിതാക്കളുടെ പരാതിക്ക്‌ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. ഇതോടെ പ്രശ്നം രക്ഷിതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. യോഗത്തിനിടെ ചില രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയെക്കുറിച്ച്‌ പ്രതികരണം തേടിയെങ്കിലും പ്രിന്‍സിപ്പല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രിന്‍സിപ്പലും രക്ഷിതാക്കളും തമ്മില്‍ വാക്ക്‌ തര്‍ക്കമുണ്ടായി. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. സംഭവം അറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തി. തുടര്‍ന്ന്‌ അവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ആകുന്നതുവരെ സ്കൂള്‍ അടച്ചിട്ടു. ഇന്നലെ കലക്ട്രേറ്റില്‍ എഡിഎം എച്ച്‌.ദിനേശണ്റ്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെതിരെ കിട്ടിയ പരാതിയില്‍ അന്വേഷണം നടത്തും. നാളെ മുതല്‍ ക്ളാസ്‌ പുനരാരംഭിക്കാനും തീരുമാനിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഗോപിനാഥന്‍ പ്രിന്‍സിപ്പല്‍ കോമളവല്ലി, പൈസ്‌ പ്രിന്‍സിപ്പല്‍ പ്രസന്ന, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധിയായി ബി.പി.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തെക്കുറിച്ച്‌ പിടിഎ ഭാരവാഹികളെ അറിയിക്കാത്തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കി. പ്രിന്‍സിപ്പലിനെ മാറ്റാതെ ക്ളാസില്‍ കയറില്ലെന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ തങ്ങളുടെ മതപരമായ ആചാരങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നതായും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനാവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും അത്യാവശ്യഘട്ടങ്ങളില്‍ അവധി നിഷേധിക്കുന്നതായും കാണിച്ചാണ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്സിംഗ്‌ കോളേജില്‍ പോയി വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രിന്‍സിപ്പലില്‍ നിന്നും മൊഴി എടുത്തിരുന്നു. ഉടന്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഒ ഗോപിനാഥന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.