Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന്‌ സംഘങ്ങളില്‍ വിദ്യാര്‍ത്ഥികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 09:37 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തിയില്‍ വിവിധ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഒരിടവേളയ്‌ക്കുശേഷം വീണ്ടും തലപൊക്കുന്നു. കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ്‌ അക്രമിസംഘങ്ങള്‍ ഇവിടെ തഴച്ചുവളരുന്നതെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

അന്തര്‍ സംസ്ഥാന ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുന്ന വന്‍ അക്രമിസംഘങ്ങളുടെ തലവന്മാരും പള്ളുരുത്തിയിലെ പല ക്വട്ടേഷന്‍ സംഘത്തിലവന്മാരുമായും ബന്ധപ്പെട്ട്‌ വരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരേയും മയക്കുമരുന്ന്‌ സംഘങ്ങളേയും സംരക്ഷിക്കുന്ന കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടും പ്രദേശത്ത്‌ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌.

പള്ളുരുത്തിയിലെ ഉള്‍നാടന്‍ കായലോര മേഖലകളില്‍ മയക്കുമരുന്ന്‌ സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ തോണിയില്‍ കയറ്റി നടുക്കായലില്‍ എത്തിച്ച്‌ മയക്കുമരുന്ന്‌ കുത്തിവെപ്പ്‌ നടത്തിവരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മയക്കുമരുന്ന്‌ കുത്തിവെച്ചതിനുശേഷം നടുക്കായലില്‍നിന്നും കരയിലേക്ക്‌ നീന്തിക്കുന്നതായും ഇവര്‍ പറയുന്നു. വളരെ വേഗത്തില്‍ ലഹരി ലഭിക്കുന്നതിനാണ്‌ ഇങ്ങനെ ചെയ്യുന്നതത്രെ. വിദ്യാര്‍ത്ഥികളാണ്‌ ഇവരുടെ സംഘങ്ങളിലെ പ്രധാന ഇരകള്‍. 200-500 രൂപവരെ വിവിധ ഇഞ്ചക്ഷനുകള്‍ക്ക്‌ ഈടാക്കിയാണ്‌ ഇവര്‍ മയക്കുമരുന്ന്‌ വിപണനം നടത്തുന്നത്‌.

പള്ളുരുത്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള വന്‍ മോഷണങ്ങള്‍ക്കുവരെ തുമ്പുണ്ടാക്കുന്നതിന്‌ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ പുനരന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. മയക്കുമരുന്ന്‌ സംഘങ്ങളും അക്രമികളും തമ്പടിക്കുന്ന സ്ഥലങ്ങളില്‍ പോലീസ്‌ പട്രോളിംഗ്‌ ഊര്‍ജിതമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്ന്‌ സംഘത്തെ തടഞ്ഞുവെച്ചശേഷം പോലീസിനെ ഏല്‍പ്പിച്ച പഷ്ണിത്തോട്‌ ഭാഗത്തെ യുവാക്കളെ മയക്കുമരുന്ന്‌ സംഘം കഴിഞ്ഞദിവസം വീടുകയറി ആക്രമിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.