Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട്‌, ജങ്കാര്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ഏറ്റെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:35 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി അഴിമുഖം വഴിയുള്ള ബോട്ട്‌, ജങ്കാര്‍ യാത്ര ദുരിതപൂര്‍ണ്ണമായതിനെത്തുടര്‍ന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സര്‍വീസ്‌ ഏറ്റെടുക്കണമെന്ന്‌ ആവശ്യമുയരുന്നു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജലഗതാഗത യാത്ര മനുഷ്യജീവന്‌ ഏറെ ഭീഷണിയാണുയര്‍ത്തുന്നത്‌. കാലപ്പഴക്കം ചെന്ന ബോട്ടുകളും കണ്ടം ചെയ്യേണ്ട ജങ്കാറും തോന്നുംപോലെ സര്‍വീസ്‌ നടത്തിക്കൊണ്ട്‌ ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണ്ണവും അപകടകരവുമാക്കി തീര്‍ക്കുകയാണ്‌.

1994 വരെ കൊച്ചിന്‍ കോര്‍പ്പറേഷന്‍ നേരിട്ട്‌ നടത്തിയിരുന്ന ബോട്ട്‌, ജങ്കാര്‍ സര്‍വീസുകള്‍ 94-95 വര്‍ഷമാണ്‌ സ്വകാര്യ ഏജന്‍സിക്ക്‌ കൈമാറിയത്‌. തുടര്‍ന്ന്‌ ആദ്യഘട്ടത്തില്‍ കരാര്‍ നിബന്ധനകളോടെ പ്രവര്‍ത്തിച്ച സര്‍വീസ്‌ തുടര്‍ന്ന്‌ കുത്തനെ നിരക്ക്‌ വര്‍ധിപ്പിച്ചും മതിയായ അറ്റകുറ്റപ്പണികള്‍ നടത്താത്ത ബോട്ടും ജങ്കാറും ഉപയോഗിച്ചും കൃത്യതയില്ലാതെ ഷെഡ്യൂളുകള്‍ നടത്തിയും സ്പെഷ്യല്‍ ട്രിപ്പുകളുടെ പേരില്‍ അമിത നിരക്ക്‌ (ഇരട്ടിയിലുമേറെ) ഈടാക്കിയുമാണ്‌ സര്‍വീസ്‌ നടത്തുന്നതെന്ന്‌ റെസിഡന്റ്സ്‌ അസോസിയേഷനുകളും ജനകീയ സംഘടനകളും യാത്രക്കാരും പരാതിപ്പെടുന്നു.

പ്രതിവര്‍ഷം ആറ്‌ ലക്ഷം രൂപയാണ്‌ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട്‌, ജങ്കാര്‍ സര്‍വീസുകളിലൂടെ കരാര്‍ പ്രകാരം കോര്‍പ്പറേഷന്‌ ലഭിക്കുന്നത്‌. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയും കരാര്‍ ലംഘനം നടത്തിയും ദുരിതയാത്രയൊരുക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഭരണകേന്ദ്രം തയ്യാറാകാത്തത്‌. ജനങ്ങളില്‍ ആശങ്കയും അമര്‍ഷവും സൃഷ്ടിക്കുകയാണ്‌. ഭരണകക്ഷി നേതാവിന്റെ പിന്‍ബലത്തോടെയുള്ള സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കുന്നതിനോ സര്‍വീസ്‌ ഏറ്റെടുക്കുന്നതിനോ കോര്‍പ്പറേഷന്‍ തയ്യാറാകാത്തതിനെതിരെ രാഷ്‌ട്രീയ കക്ഷികളും രംഗത്തിറങ്ങുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.