Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുളത്തൂര്‍മൂഴി സി.എന്‍. ദാമോദരന്‍ നായര്‍ ശതാഭിഷേക സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:21 pm IST
inKottayam

കറുകച്ചാല്‍: കേരളത്തിലെ ആനവൈദ്യന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്രഗത്ഭനായ ആന വിദഗ്‌ദ്ധന്‍, കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വണ്‍ഷന്റെ പ്രോദ്ഘാടകരില്‍ മുന്‍പന്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് സാമൂഹ്യരാഷ്‌ട്രീയ രംഗങ്ങളില്‍ മാറ്റി നിര്‍ത്താനാവാത്ത വ്യക്തിത്വം എന്നീ നിലകളിലെല്ലാം ശ്രദ്ധയനാണ് കുളത്തൂര്‍മൂഴി സി.എന്‍. ദാമോദരന്‍ നായര്‍ കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ എന്‍.എസ്.എസ്. കരയോഗഭാരവാഹികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സി.എന്‍.ദാമോദരന്‍നായരുടെ ശതാഭിഷേകം നടത്തുന്നത്. 5 മുതല്‍ 13 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 5 ന് കുളത്തൂര്‍മൂഴിയിലെ വസതിയില്‍ ശ്രീമദ് ഭാഗവതസപ്താഹയജ്ഞം ആരംഭിച്ചു. മധുവാര്യര്‍ യജ്ഞാചാര്യന്‍ ആയിരിക്കും. ഡോ. രാമചന്ദ്രന്‍നായര്‍ തുറവൂര്‍ വാസുദേവശര്‍മ്മ സഹആചാര്യന്മാര്‍ ആയിരിക്കും. 13 നു രാവിലെ 6 മുതല്‍ ശതാഭിഷേകപൂജകള്‍ ഡോ. ശ്രീനാഥ്ജി (കോഴിക്കോട്) ആചാര്യനായിരിക്കും. രാവിലെ 10 മുതല്‍ കുളത്തൂര്‍മൂഴി ദേവിക്ഷേത്രഓഡിറ്റോറിയത്തില്‍ സത്സംഗമം 12.30 മുതല്‍ 2 വരെ സ്‌നേഹവിരുന്ന് 2.30 മുതല്‍ ജ്ഞാനപ്പാന, വൈകുന്നേരം 3 മുതല്‍ നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരവകുപ്പു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദനായര്‍ പൊന്നാട അണിയിക്കും. കുമ്മനം രാജശേഖരന്‍ അനുഗ്രഹപ്രഭാഷണം നടത്തും. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ ഉപഹാരസമര്‍പ്പണം നടത്തും. പ്രൊഫ. നെടുംകുന്നം രഘുദേവ് മംഗളപത്രസമര്‍പ്പണം നടത്തു. ജി. രാമന്‍നായര്‍, അഡ്വ. കൃഷ്ണപ്രസാദ്, വി.ആര്‍,. ബാബുരാജ്, അഡ്വ.ജയവര്‍മ്മ മോന്‍ജോസഫ്, ശോശാമ്മ തോമസ്, കെ.ഇ.അബ്ദുള്‍റഹ്മാന്‍ മോഹന്‍.കെ.നായര്‍, റ്റി.കെ.പുരുഷോത്തമന്‍നായര്‍, അഡ്വ. അജീഷ്, നളിനമ്മടീച്ചര്‍, സി.എന്‍. ഗോപിക്കുട്ടന്‍, ബിന്ദു ചന്ദ്രമോഹന്‍, എന്നിവര്‍ ആശംസാപ്രസംഗം നടത്തും. സി.എന്‍. ദാമോദരന്‍നായര്‍ മറുപടി പ്രസംഗം നടത്തും. കെ.പി.ഗോപിദാസ് സ്വാഗതവും വാസുക്കുട്ടന്‍ നായര്‍ കൃതജ്ഞതയും പറയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.