Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ ഗവ. കോളേജില്‍ എംഎസ്‌എഫ്‌ അക്രമം; നാല്‌ എബിവിപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 09:10 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ ഗവ.കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ വീണ്ടും എംഎസ്‌എഫ്‌ അക്രമം. അക്രമത്തില്‍ നാല്‌ എബിവിപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും ചെമ്മനാട്ടെ ശ്രീജിത്തി(22)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും നെഞ്ചിനും പരിക്കേറ്റ രണ്ടാം വര്‍ഷ ഇക്കണോമിക്സ്‌ വിദ്യാര്‍ത്ഥി കുട്ലുവിലെ ശ്രീനാഥ്‌ (19), മൂന്നാംവര്‍ഷ കന്നട വിദ്യാര്‍ത്ഥി മുള്ളേരിയയിലെ പ്രകാശ്‌ (21), രണ്ടാം വര്‍ഷ ഫിസിക്സ്‌ വിദ്യാര്‍ത്ഥി പരവനടുക്കത്തെ ശ്രീനി (19) എന്നിവരെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീജിത്തിണ്റ്റെ പരിക്ക്‌ സാരമുള്ളതായതിനാലാണ്‌ മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. കഴിഞ്ഞ ദിവസം ഉച്ചയോടെ എബിവിപി കാസര്‍കോട്‌ നഗര്‍ പ്രസിഡണ്ട്‌ പ്രദീഷ്കുമാറിനെ ഇരുപതോളം വരുന്ന എംഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ സംഘടനാ വിരോധത്തിണ്റ്റെ പേരില്‍ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാവിലെ കോളേജില്‍ പഠിപ്പ്‌ മുടക്കി എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോള്‍ സംഘടിച്ചെത്തിയ അന്‍പതോളം വരുന്ന എംഎസ്‌എഫുകാര്‍ മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നു. വളരെ ആസൂത്രിതമായ അക്രമമാണ്‌ ഇന്നലെ കാമ്പസില്‍ കണ്ടത്‌. രാവിലെ തന്നെ കാമ്പസിനകത്തേക്ക്‌ മാരകായുധങ്ങളായ കമ്പിപ്പാര, സൈക്കിള്‍ ചെയിന്‍, ആണി തറപ്പിച്ച റീപ്പര്‍ എന്നിവയുമായി ഓംനി വാനിലാണ്‌ എംഎസ്‌എഫുകാര്‍ എത്തിയത്‌. പ്രകടനം ആരംഭിച്ച ഉടന്‍ തന്നെ വാനില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി പ്രകടനത്തിലേക്ക്‌ ചാടി വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിനികളേയും പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ്‌ നേതാക്കളെ തിരഞ്ഞുപിടിച്ചായിരുന്നു അക്രമം. എംഎസ്‌എഫുകാരായ ഉനൈസ്‌, മുഷിത്‌, നിസാം, ഹര്‍ഷാദ്‌, നവാസ്‌, ആഷസ്‌, യാസര്‍ അറാഫത്ത്‌, നൈമു, കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ അക്രമം നടന്നത്‌. അധ്യായന വര്‍ഷത്തിണ്റ്റെ ആരംഭത്തില്‍ തന്നെ ശക്തമായ സംഘടനാ പ്രവര്‍ത്തനമാണ്‌ എബിവിപി കാമ്പസില്‍ കാഴ്ചവെച്ചത്‌. ഇതില്‍ വിറളിപൂണ്ട എംഎസ്‌എഫും ക്യാമ്പസ്ഫ്രണ്ടും ചേര്‍ന്ന്‌ നിരന്തരം എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക പതിവായിരുന്നു. ഭരണകക്ഷി നേതാക്കളുടെ അറിവോടും പിന്‍ബലത്തോടും കൂടിയാണ്‌ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഗവ.കോളേജ്‌ ഒരാഴ്ചത്തേക്ക്‌ അടച്ചിട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന്‌ ടൗണ്‍പോലീസ്‌ കേസെടുത്തു. എംഎസ്‌എഫുകാരായ ചെര്‍ക്കളയിലെ നിസാമുദ്ദീന്‍ (൨൦), മല്ലത്തെ മുന്‍ഷിദ്‌ (൨൦) എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന എബിവിപി പ്രവര്‍ത്തകരെ ബിജെപി നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്‌, പി.രമേഷ്‌, പ്രമീള.സി.നായക്‌, നഞ്ചില്‍ കുഞ്ഞിരാമന്‍, രാമപ്പ മഞ്ചേശ്വരം, പി.ആര്‍.സുനില്‍, എസ്‌.കുമാര്‍, കെ.ടി.ജയറാം, എബിവിപി ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ്‌, ജോ.കണ്‍വീനര്‍ പി.വി.രതീഷ്‌ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഇന്ന്‌ കോളേജുകളില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ്‌ നടത്തും

കാസര്‍കോട്‌: കാസര്‍കോട്‌ ഗവ.കോളേജിലെ എബിവിപി പ്രവര്‍ത്തകരായ ശ്രീജിത്ത്‌, ശ്രീനാഥ്‌, ശ്രീനി, പ്രകാശന്‍ എന്നിവരെ ഒരു സംഘം എംഎസ്‌എഫുകാര്‍ അക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ്‌ നടത്തുമെന്ന്‌ എബിവിപി ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ്‌ അറിയിച്ചു. സ്കൂളുകളില്‍ പ്രതിഷേധ പ്രകടനവും നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

Kerala

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.