Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവകവികള്‍ ആവിഷ്കാരധൈര്യം കാട്ടണം: ചെമ്മനം ചാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 09:15 pm IST
in Ernakulam

കൊച്ചി: യുവകവികള്‍ സമൂഹത്തോട്‌ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആവിഷ്കാര ധൈര്യം കാണിക്കണമെന്ന്‌ പ്രമുഖകവി ചെമ്മനം ചാക്കോ. ഒരു കാലത്ത്‌ സാഹിത്യമെന്നാല്‍ കവിതയായിരുന്നു. എല്ലാവരും കവികളായപ്പോള്‍ പ്രതിപാദ്യം ശുഷ്കമായിപ്പോയതാണ്‌ കവിതയുടെ വിപണിക്ക്‌ മങ്ങലേല്‍ക്കാന്‍ കാരണമായതെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ ശ്രേഷ്ഠഭാഷ വാരാചരണത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന്‌ സംഘടിപ്പിച്ച കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെമ്മനം.

ഞങ്ങളുടെ ചെറുപ്പകാലത്ത്‌ വള്ളത്തോള്‍, ഉള്ളൂര്‍, വെണ്ണിക്കുളം തുടങ്ങി ചുരുക്കം ചില കവികളും അതിനേക്കാളേറെ ആരാധകരുമായിരുന്നു. ഇന്ന്‌ കവിയല്ലാത്തൊരാളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്‌. കവികള്‍ കൂടിയെങ്കിലും സാമൂഹ്യപ്രതിബദ്ധത കവിതകളില്‍ കുറഞ്ഞു. സാമൂഹ്യബോധത്തിന്റെ കുറവ്‌ നികത്തി പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ യുവസമൂഹം ധൈര്യം കാണിച്ചില്ലെങ്കില്‍ കസേരയില്ലാത്ത ആളുകളുടെ നിരയാവും ഉണ്ടാകുകയെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരളത്തെ ശബ്ദരാജ്യമാക്കി മാറ്റിയതാണ്‌ ഇന്ന്‌ മലയാളത്തോട്‌ അവജ്ഞയും അവഗണനയും കൂടുന്നതിന്‌ കാരണമായത്‌. ചെറുപ്പത്തിലേ ഉള്ളില്‍ കയറുന്നതിനോട്‌ സ്നേഹം കൂടുമെന്നതിനാല്‍ നൈസര്‍ഗികമായ ചിന്ത കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ മാതൃഭാഷയിലൂടെ ചിന്തിച്ചുപഠിക്കണം. എന്നാല്‍ നാണയകേന്ദ്രീകൃതമായ മനസാണ്‌ ശ്രേഷ്ഠഭാഷയെ കൊണ്ടുപോകുന്നതെന്നത്‌ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയ്‌ക്ക്‌ നല്‍കിയ സേവനങ്ങളെ മാനിച്ച്‌ ചെമ്മനം ചാക്കോ, എന്‍.കെ.ദേശം എന്നിവരെ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ചെമ്മനം, എന്‍.കെ.ദേശം, എസ്‌.ജോസഫ്‌, ആര്‍.കെ.ദാമേദരന്‍, അജീഷ്‌, സുധീഷ്‌ കൊട്ടേമ്പ്രം, അയ്‌മനം രവീന്ദ്രന്‍, ടി.എല്‍.ജോസ്‌ എന്നിവര്‍ കവിത അവതരിപ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും അസിസ്റ്റന്റ്‌ എഡിറ്റര്‍ സി.പി.ഫിറോസ്‌ നന്ദിയും പറഞ്ഞു. കാവ്യസന്ധ്യയെ തുടര്‍ന്ന്‌ മഞ്ജീരം നൃത്തസന്ധ്യയും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

India

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

India

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.