Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡ്രൈവര്‍മാരുടെ അശ്രദ്ധറോഡപകടങ്ങള്‍ക്ക്‌ കാരണം: ഋഷിരാജ്സിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 09:14 pm IST
in Ernakulam

അങ്കമാലി: സൗകര്യപ്രദവും വിശാലമായ റോഡുകളുടെ അഭാവവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ്‌ കേരളത്തിലെ റോഡപകടങ്ങള്‍ക്ക്‌ പ്രധാനകാരണമെന്ന്‌ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷ്ണര്‍ ഋഷിരാജ്സിങ്‌ പറഞ്ഞു. അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയുടെയും അങ്കമാലി മര്‍ച്ചന്റ്സ്‌ അസോസിയേഷന്റേയും അങ്കമാലി പോലീസിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രാഫിക്‌ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകട മരണങ്ങളും നടക്കുന്ന കേരളം ലോകത്ത്‌ തന്നെ ഈ കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്‌. ഇത്‌ മാറ്റിയെടുക്കണമെങ്കില്‍ ട്രാഫിക്‌ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്‌. നിയമങ്ങള്‍ അനുസരിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതുകൊണ്ടും റോഡുകളുടെ വീതി ഇല്ലായ്‌മയുമാണ്‌ അപകടങ്ങള്‍ ഉണ്ടാകുന്നതിന്‌ കാരണമാകുന്നത്‌. പരിശോധന ശക്തമായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ അപകടനിരക്ക്‌ കുത്തനെ കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ഈ കാലയളവില്‍ ഇരുന്നൂറോളം മരണങ്ങള്‍ കുറവാണ്‌. എറണാകുളം ജില്ലയില്‍ മാത്രം ഇരുന്നൂറോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ട്രാഫിക്‌ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഈ കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഋഷിരാജ്സിങ്‌ പറഞ്ഞു.

അങ്കമാലി എല്‍.എഫ്‌. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റോഡ്‌ സുരക്ഷ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സുതീര്‍ഹമായ സേവനം ചെയ്തതിന്‌ അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ബാബു, എസിടിവി സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ എം.ജി. സുജിത്ത്‌ എന്നിവര്‍ക്ക്‌ ഋഷിരാജ്സിങ്‌ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഫാ. ഡോ. പോള്‍ വി. മാടന്‍ അദ്ധ്യക്ഷതവഹിച്ചു. അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ്‌, റൂറള്‍ എസ്‌.പി. എസ്‌. സതീഷ്‌ ബിനോ, എറണാകുളം ആര്‍ടിഒ വി.ജെ. ആന്റണി, എല്‍.എഫ്‌. ആശുപത്രി അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ. വര്‍ഗീസ്‌ പൊന്തേമ്പിള്ളി, മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോള്‍ വര്‍ഗീസ്‌, പോലീസ്‌ ഓഫീസേഴ്സ്‌ ജില്ല സെക്രട്ടറി പോള്‍ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന സെമിനാറിന്‌ അങ്കമാലി ജോയിന്റ്‌ ആര്‍ടിഒ റെജി പി. വര്‍ഗീസ്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.