Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ വിമാനത്താവളത്തില്‍ വെടിവെയ്‌പ്പ്‌: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 08:31 pm IST
in World

വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തില്‍ തോക്കുധാരിയായ ആക്രമിക നടത്തിയ വെടിവെയ്‌പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന്‌ യുഎസിലെ വ്യോമഗതാഗതം താറുമാറായി.

അമേരിക്കയിലെ മൂന്നാമത്തെ വലിയ വിമാനത്താവളമായ ലോസ്‌ ആഞ്ചലസ്‌ എയര്‍പോര്‍ട്ടില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 9.20ഓടെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിച്ചത്‌. എയര്‍പോര്‍ട്ടിന്റെ മൂന്നാം ടെര്‍മിനിലില്‍ കടന്നുവന്ന അക്രമി ബാഗില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത്‌ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ഗതാഗത സുരക്ഷാ ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജെറാഡോ ഹെര്‍ണാണ്ടസാണ്‌ കൊല്ലപ്പെട്ടത്‌. ടിഎസ്‌എയിലെ (ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍) മൂന്നു ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണ സമയത്ത്‌ ടെര്‍മിനലില്‍ 200ഓളം പേരുണ്ടായിരുന്നു. ഇവരില്‍ പലരും എമര്‍ജന്‍സി വാതില്‍ തകര്‍ക്കാന്‍ തിക്കും തിരക്കും കൂട്ടി. കുറപ്പേര്‍ വാതിലിലൂടെ താഴേക്കു ചാടി. അതേത്തുടര്‍ന്നാണ്‌ പലര്‍ക്കും പരുക്കേറ്റത്‌. പിന്നീട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു വീണ ആക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറിലധികം സ്ഫോടക വസ്തുക്കളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.

ലോസ്‌ ആഞ്ചലസ്‌ നിവാസിയായ പോള്‍ ആന്റണി സിയാന്‍സിയാണ്‌ അക്രമിയെന്നു വ്യക്തമായിട്ടുണ്ട്‌. ആക്രമണ സമയത്ത്‌ ഇയാളുടെ കയ്യില്‍ സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. ടിഎസ്‌എ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ്‌ കയന്‍സി എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും പറയപ്പെടുന്നു. നിങ്ങള്‍ ടിഎസ്‌എക്കാരോ എന്ന ചോദിച്ചശേഷമായിരുന്നു സിയാന്‍സിയ വെടിയുതിര്‍ത്തതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, സിയാന്‍സിയ ആത്മഹത്യാ പ്രവണതതയുള്ള എസ്‌എംഎസുകള്‍ അയച്ചതായി അയാളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇക്കാര്യം അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. തോക്കു കൈവശംവയ്‌ക്കുന്നതിനുള്ള നിബന്ധകള്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയുണ്ടായ പുതിയ സംഭവം അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിക്കുന്നതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.