Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കി -ചൈന മിസൈല്‍ ഉടമ്പടിയില്‍ അമേരിക്കയ്‌ക്ക്‌ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 08:29 pm IST
inWorld

അങ്കാറ: ചൈനയില്‍ നിന്ന്‌ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങി തുര്‍ക്കി സ്ഥാപിക്കുന്നതില്‍ യുഎസ്‌ ആശങ്ക പ്രകടിപ്പിച്ചു. യുഎസ്സിന്റെ പ്രതിരോധമന്ത്രാലയമാണ്‌ ആശങ്ക പ്രകടിപ്പിച്ചത്‌. സെപ്തംബറില്‍ നടന്ന ചര്‍ച്ചയില്‍ ചൈനീസ്‌ പ്രസിഷന്‍ മിഷനറി എക്സ്പോര്‍ട്ട്‌-ഇന്‍പോര്‍ട്ട്‌ കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചക്കൊടുവിലാണ്‌ രാജ്യത്തെ ആദ്യത്തെ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം അന്‍കാരയില്‍ സ്ഥാപിക്കാന്‍ ഉടമ്പടിയായതെന്ന്‌ തുര്‍ക്കി അറിയിച്ചു.

ഈ തീരുമാനം നാറ്റോയ്‌ക്കും അമേരിക്കയ്‌ക്കും അത്ര രസിച്ചിട്ടില്ല. സിപിഎംഐഇസി ആയുധങ്ങളും മിസൈല്‍ നിര്‍മ്മാണ സംവിധാനങ്ങളും ഇറാനും സിറിയയ്‌ക്കും നല്‍കുന്നതിനെ സംബന്ധിച്ച്‌ കൂടിയാലോചന നടന്നുകൊണ്ടിരിക്കുകയാണ്‌. തുര്‍ക്കി സന്ദര്‍ശിച്ച്‌ പ്രതിരോധ രംഗത്തെ അണ്ടര്‍സെക്രട്ടറിയായ ജിം മില്ലര്‍ രാജ്യത്തെ സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തി. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ സിറിയയും അദ്ദേഹം സന്ദര്‍ശിച്ചു.

തുര്‍ക്കിയുമായുള്ള പ്രതിരോധ ഉടമ്പടി ചൈനയുടെ മിസൈല്‍ കരാറിന്‌ വിള്ളല്‍ വീഴ്‌ത്താന്‍ സാധ്യതയുണ്ടെന്ന്‌ യുഎസ്‌ എംബസി വക്താവ്‌ ടിജെ ഗ്രുബിഷാ ന്യൂസ്‌ ഏജന്‍സിയോട്‌ പറഞ്ഞു. കഴിഞ്ഞമാസം വാഷിങ്ങ്ടണില്‍ വച്ചാണ്‌ ചൈനീസ്‌ കമ്പനിയുമായി ചര്‍ച്ച നടത്തിയെതെന്ന്‌ തുര്‍ക്കിയിലെ യുഎസ്‌ അംബാസഡറായ ഫ്രാന്‍സിസ്‌ റിസ്സിയര്‍ഡോനി വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.