Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസിനെതിരെ സ്നോഡന്‍ ലോക രാജ്യങ്ങളുടെ പിന്തുണ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 08:27 pm IST
inWorld

ബെര്‍ലിന്‍: അമേരിക്കയ്‌ക്കെതിരെ ഒന്നിക്കാന്‍ സ്നോഡന്‍ ലോകരാജ്യങ്ങളിലെ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. അമേരിക്ക ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍,വ്യാവസായിക പ്രമുഖര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌ എഡ്വേര്‍ഡ്‌ സ്നോഡനാണ്‌. എന്‍എസ്‌ എയുടെ മുന്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ വിവാദ വെളിപ്പെടുത്തല്‍ ഒരു മാധ്യമത്തിലൂടെ സ്നോഡന്‍ നടത്തിയത്‌.

രാജ്യംവിട്ട സ്നോഡന്‌ റഷ്യ താത്കാലിക അഭയം നല്‍കുകയായിരുന്നു. ഇപ്പോള്‍ സ്നോഡന്‍ അമേരിക്കയ്‌ക്കെതിരെ നീങ്ങാന്‍ ലോക രാജ്യങ്ങളുടെ സഹായം തേടുന്നു. ചാര പ്രവര്‍ത്തനം ആരോപിച്ച്‌ സ്നോഡനെതിരെ നടപടികളെടുക്കാനുളള അമേരിക്കന്‍ നീക്കം തടയണമെന്നും സ്നോഡന്‍ ലോകരാജ്യങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. സ്നോഡനെ സന്ദര്‍ശിച്ച ജര്‍മ്മന്‍ പാര്‍ലമെന്റ്‌ അംഗവും അഭിഭാഷകനുമായ ഹാന്‍സ്‌ ക്രിസ്ത്യനാണ്‌ സ്നോഡന്റെ കത്ത്‌ പുറത്തുവിട്ടിരിക്കുന്നത്‌.

അമേരിക്കയുടെ ഭീഷണി തനിക്ക്‌ ഇപ്പോഴും നില നില്‍ക്കുകയാണെന്നും തന്നെ സഹായിക്കുകയാണെങ്കില്‍ അമേരിക്കന്‍ ചാരവൃത്തിയെ സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ജര്‍മ്മനിക്ക്‌ നല്‍കാന്‍ തയ്യാറാണെന്നും സ്നോഡന്‍ അറിയിച്ചു. താന്‍ ഏങ്ങനെയാണ്‌ കുറ്റവാളിയാകുന്നതെന്നും സത്യം മാത്രമാണ്‌ താന്‍ പറഞ്ഞതെന്നും അതിനാല്‍ ലോക സമൂഹം തനിക്ക്‌ പിന്തുണ നല്‍കുമെന്നും സ്നോഡന്‍ ജര്‍മ്മന്‍ പാര്‍ലമെന്റംഗത്തിന്‌ നല്‍കിയ കത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.

മോസ്കോയില്‍ സ്നോഡനെ സന്ദര്‍ശിച്ച ഹാന്‍സ്‌ ക്രിസ്ത്യന്‍ മൂന്ന്‌ മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ്‌ കത്ത്‌ കൈമാറിയത്‌. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കിലിന്റെ മൊബെയില്‍ ഫോണ്‍ സംഭാഷണങ്ങള്‍, എന്‍എസ്‌എ സന്ദേശങ്ങള്‍ എന്നിവ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ജര്‍മ്മന്‍ പാര്‍ലമെന്റംഗത്തിന്റെ സന്ദര്‍ശനം എന്നത്‌ ശ്രദ്ധേയമാണ്‌.

ചോര്‍ത്തലിനെ സംബന്ധിച്ച്‌ അമേരിക്ക നല്‍കിയ വിശദീകരണത്തില്‍ ജര്‍മ്മന്‍ തൃപ്തരല്ലായെന്നതിന്റെ തെളിവാണിതെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. അതേസമയം സ്നോഡന്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കിയതോടെ രംഗം വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.