Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദലൈലാമയുടെ ശബ്ദം ടിബറ്റുകാരിലെത്തുന്നത് തടയാന്‍ ചൈനീസ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 06:07 pm IST
inWorld

ബെയ്ജിംഗ്‌: തിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുടെ ശബ്ദം ജനങ്ങളിലേക്ക്‌ എത്താതിരിക്കുന്നതിന്‌ ചൈന ശ്രമം തുടങ്ങി. നാടുകടത്തപ്പെട്ട ദലൈലാമയുടെ ആശയപ്രചാരണം ജനങ്ങളിലേക്ക്‌ ഇന്റര്‍നെറ്റ്‌, ടെലിവിഷന്‍, മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെയോ എത്തുന്നില്ലയെന്ന്‌ ഉറപ്പ്‌ വുരുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ചൈന വ്യക്തമാക്കുകയും ചെയ്തു.

രാജ്യത്തിന്‌ വെളിയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലൂടെ ദലൈലാമയെ കാണുകയോ, ശ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്നും ടിബറ്റന്‍ ജനതയെ തടയുന്നതിനാണ്‌ ചൈനയുടെ ശ്രമം. ഇന്റര്‍നെറ്റ്‌ മുഖേന അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ക്ക്‌ ലഭ്യമാകാതിരിക്കാനും ശ്രദ്ധിയ്‌ക്കും. എന്നാല്‍ നിലവില്‍ ടിബറ്റന്‍ ജനതയ്‌ക്ക്‌ അനധികൃത സാറ്റലൈറ്റ്‌ ടെലിവിഷനുകള്‍ മുഖേന ദലൈലാമയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ സാധിക്കുന്നുണ്ട്‌.

ചൈനയിലെ ഭരണപക്ഷമായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജേണലായ ക്വിഷിയുടെ ഏറ്റവും പുതിയ പതിപ്പിലാണ്‌ ഇക്കാര്യം പറയുന്നത്‌. വിഘടനവാദികളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെയാണ്‌ സമരം എന്ന്‌ സീക്കിങ്‌ ട്രൂത്ത്‌ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ ചെന്‍ ക്വാന്‍ഗ്വോ പറയുന്നു. അനധികൃത സാറ്റലൈറ്റ്‌ ഡിഷുകള്‍ കണ്ടുകെട്ടിക്കൊണ്ട്‌ ചൈനീസ്‌ സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ പരശോധിക്കുവാനും ടെലിഫോണ്‍, ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ അവരുടെ യഥാര്‍ത്ഥ പേര്‌ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്‌ ഉറപ്പാക്കുമെന്നും ചെന്‍ പറയുന്നു. സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവായ ദലൈലാമയെ ആട്ടിന്‍ തോലിട്ട ചെന്നായ എന്നാണ്‌ ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. സ്വതന്ത്ര ടിബറ്റ്‌ എന്ന ആശയം സ്ഥാപിക്കുന്നതിനായി അക്രമത്തിന്റെ രീതിയാണ്‌ ദലൈലാമ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

?ടിബറ്റിന്‌ സ്വയം ഭരണാധികാരം വേണമെന്ന ആവശ്യം നിരാകരിക്കുകയും കപാലം പൊട്ടിപ്പുറപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്‌ 1959 ലാണ്‌ ലാമ ഇന്ത്യയില്‍ അഭയം തേടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.