Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇവര്‍ ചിത്രരചനയിലും ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 05:20 pm IST
inVaradyam

ഈ ദമ്പതികള്‍ ചിത്രരചനയില്‍ ‘മത്സരിക്കാതെ’ മുന്നേറുകയാണ്‌. രാജീവും ആശയുമാണ്‌ ചിത്രരചനാ ലോകത്ത്‌ തങ്ങളുടേതായ സംഭാവന നല്‍കി ആസ്വാദകരുടെ ഹൃദയം കവരുന്നത്‌. രാജീവിന്റെ വീട്ടുപേരു തന്നെ ചിത്രമ്പാട്ട്‌ എന്നാണ്‌. നിലമ്പൂരിലെ ചിരുവാലി ചിത്രമ്പാട്ടിലെ പലരും വിവിധരംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരാണ്‌. നാടകം, കവിത, നോവല്‍ എന്നീ രംഗത്തുള്ള എ.പി. വാസു, ശില്‍പിയും ചിത്രകാരനുമായ നിലമ്പൂര്‍ ശിവരാമന്‍, ചിത്രകാരനും എഴുത്തുകാരനുമായ നീലകണ്ഠന്‍ ഇവരെല്ലാം ‘ചിത്രമ്പാട്ടിന്റെ’ അഭിമാനമാണ്‌.

പാരമ്പര്യമായി പ്രശസ്തരായ വൈദ്യന്മാരുടെ തട്ടകം കൂടിയാണ്‌ ചിത്രമ്പാട്ട്‌. ചിത്രകാരന്‍ കൂടിയായ അച്ഛന്‍ കുഞ്ഞുണ്ണി വൈദ്യരില്‍ നിന്നാണ്‌ രാജീവ്‌ ചിത്രരചനയുടെ ബാലപാഠം സ്വായത്തമാക്കിയത്‌. പ്രത്യേക പരിശീലനമൊന്നും നേടാതെ ജന്മസിദ്ധമായ അഭിരുചിയാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചിത്രരചനാരംഗത്ത്‌ സജീവസാന്നിധ്യമാണ്‌ രാജീവ്‌ ചിത്രമ്പാട്ട്‌. സമയമില്ലാത്ത ലോകത്ത്‌ സമയമുണ്ടാക്കി രചന നടത്തുന്ന രാജീവിന്‌ ചേച്ചിമാരായ ശോഭയും രമിയും കോമളവും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്‌ പ്രോത്സാഹനം പകരുന്നത്‌. സ്കൂള്‍ ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുത്തു രാജീവ്‌ അംഗീകാരം നേടിയിരുന്നു. നാടകസംബന്ധമായ രംഗപടം ഒരുക്കുന്നതില്‍ പ്രമുഖനാണ്‌ രാജീവ്‌. മലപ്പുറത്തെ കേരള ഗ്രാമീണ്‍ ബാങ്ക്‌ ഹെഡ്‌ ഓഫീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയാണ്‌ രാജീവ്‌.

ചിത്രകലാരംഗത്ത്‌ തന്റേതായ മുദ്ര പതിപ്പിച്ച ആശ രാജീവിന്റെ സഹധര്‍മ്മിണിയായതോടുകൂടി ഈ രംഗത്ത്‌ കൂടുതല്‍ സജീവമായിരിക്കുകയാണ്‌. മാത്തറ വൈപ്പുറത്ത്‌ പരേതനായ ശ്രീനിവാസന്റെയും സുലോചനയുടെയും മകളായ ആശയ്‌ക്ക്‌ വളരെ ചെറുപ്പത്തിലെ ചിത്രകലയോട്‌ കലശലായ ആശയുണ്ടായിരുന്നു. അനില, ഗിരിജ, സുന്ദരന്‍ എന്നിവര്‍ പ്രോത്സാഹനവുമായി കൂട്ടുചേര്‍ന്നതോടെ ആശ ബ്രഷും ചായവുമായി കൂടുതല്‍ അടുത്തു. കാലിക്കറ്റ്‌ സ്കൂള്‍ ഓഫ്‌ ഫൈന്‍ ആര്‍ട്സില്‍ നിന്നും കെജിസിഎ യോഗ്യത നേടിയ ആശ കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക്‌ സ്കൂളില്‍ അധ്യാപികയാണ്‌. കഥയും കവിതയുമെഴുതുന്ന ആശയുടെ ചിത്രങ്ങളില്‍ മിക്കവയും സമകാലീന സമൂഹത്തില്‍ സ്ത്രീകളോട്‌ കാണിക്കുന്ന ക്രൂരതക്കെതിരെയുള്ള പ്രതിഷേധമാണ്‌ പ്രകടമാകുന്നത്‌. അമ്മ സുലോചനയും ആശയെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ആര്‍ട്ടിസ്റ്റ്‌ മദനന്‍, ലക്ഷ്മണ്‍ തുടങ്ങിയവരുടെ അനുഗ്രഹവും മാര്‍ഗദര്‍ശനവും കൂടുതല്‍ കരുത്തുപകരുന്നുണ്ടെന്നും ആശ പറയുന്നു. ഈയടുത്ത കാലത്ത്‌ കോഴിക്കോട്‌ ആര്‍ട്ട്‌ ഗാലറിയില്‍ നടത്തിയ രാജീവ്‌-ആശ ദമ്പതികളുടെ ചിത്രപ്രദര്‍ശനം ‘പള്‍സ്‌’ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ദാമ്പത്യ ജീവിതത്തിന്റെ അകമ്പടിയാകുന്ന സംഘര്‍ഷങ്ങളില്‍ നിന്നും വഴിമാറി ഈ ചിത്രകലാ ദമ്പതികള്‍ സമന്വയത്തിന്റെ പാതയിലൂടെ പ്രതിഭയുടെ ലോകത്ത്‌ പുതുവസന്തം തീര്‍ക്കുകയാണ്‌.

എന്‍. ഹരിദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.