Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പൂച്ചക്കാട്‌ വര്‍ഗീയ സംഘര്‍ഷത്തിന്‌ മതതീവ്രവാദികളുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2013, 09:12 pm IST
inKasargod

കാസര്‍കോട്‌: പൂച്ചക്കാട്ടും പരിസരപ്രദേശങ്ങളിലും വര്‍ഗീയ സംഘര്‍ഷത്തിന്‌ മതതീവ്രവാദ സംഘങ്ങളുടെ ആസൂത്രിത നീക്കം. പൂച്ചക്കാട്‌ രാംനഗറിലെ വാഴകള്‍ വ്യാപകമായി വെട്ടി നശിപ്പിക്കുകയും ക്ഷേത്രത്തിണ്റ്റെ ഫ്ളക്സ്‌ ബോര്‍ഡുകള്‍ കീറി നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത്‌ ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ കുറേ നാളുകളായി ഒരു സംഘമാളുകള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത്‌ വരുന്നുണ്ട്‌. വിഷ്ണുക്ഷേത്രത്തിനുനേരെ നിരന്തരം അതിക്രമമുണ്ടാക്കി പ്രകോപനം സൃഷ്ടിക്കുന്നു. അടുത്തിടെ ഭണ്ഡാരത്തില്‍ പൂഴിവാരി നിറയ്‌ക്കുകയും കുറി നശിപ്പിക്കുകയും ചെയ്തിരുന്നു. പടിപ്പുരയിലെ വാള്‍ എടുത്തുകൊണ്ടുപോയ സംഭവവും ഉണ്ടായി. കഴിഞ്ഞയാഴ്ച എല്ലാംബിക ക്ഷേത്ര കമാനം മതതീവ്രവാദ സംഘം നശിപ്പിച്ചിരുന്നു. പൂച്ചക്കാട്‌ ക്ഷേത്രത്തിണ്റ്റെ കമാനം പൊളിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്‌. തൊട്ടടുത്ത പ്രദേശമായ തൊട്ടിയില്‍ സംഘര്‍ഷം പതിവാകുന്നു. ചേറ്റുകുണ്ട്‌ നരേന്ദ്രമോദിക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ സ്ഥാപിച്ച ഫ്ളക്സ്‌ ബോര്‍ഡും നശിപ്പിച്ചു. പ്രകോപനം തുടരുന്നതിനിടെ ഇന്നലെ രാത്രി അക്രമം അരങ്ങേറിയത്‌ സംഘര്‍ഷം ലക്ഷ്യമിട്ടാണെന്നാണ്‌ സൂചന. മതതീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകളാണ്‌ അക്രമത്തിനുപിന്നില്‍. വാള്‍ ഉപയോഗിച്ച്‌ വെട്ടിയ നിലയിലാണ്‌ വാഴകള്‍. വാഴക്കുലകള്‍ റോഡില്‍ മുഴുവന്‍ കഷണങ്ങളാക്കിയിരിക്കുന്നു. പൂച്ചക്കാട്‌ ഇറങ്ങുന്നവരെ വര്‍ഗീയമായി ആക്ഷേപിക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്‌. ബസ്സ്റ്റാണ്റ്റ്‌ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍, വലവാസിവികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി കൃഷ്ണന്‍ ഏച്ചിക്കാനം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.