Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നൈജര്‍ മരുഭൂമിയില്‍ 87 കുടിയേറ്റക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 10:36 pm IST
inWorld

നിയമീയ്‌: നൈജര്‍ മരുഭൂമിയുടെ വടക്ക്‌ ഭാഗത്തായി മരിച്ച നിലയില്‍ 87 കുടിയേറ്റക്കാരുടെ ശരീരങ്ങള്‍ കണ്ടെത്തി. മരുഭൂമി താണ്ടി അല്‍ജീരിയയിലെത്താനുള്ള ശ്രമത്തിനിടയിലാണ്‌ ഇവര്‍ മരണമടഞ്ഞത്‌. ഏഴ്‌ പുരുഷന്‍മാരും 32 സ്ത്രീകളും 48 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അല്‍ജീരിയയുടെ അതിര്‍ത്തിയിലെത്താന്‍ ഏതാനം കി.മീ മാത്രം ദൂരമുള്ളപ്പോഴാണ്‌ ലക്ഷ്യസ്ഥാനം കാണാതെ മരണത്തിന്‌ കീഴടങ്ങേണ്ടി വന്നത്‌. ദാരിദ്ര്യം കാരണം കൂട്ടമായി സെപ്തംബര്‍ അവസാനം മരുഭൂമി വഴി യാത്ര തിരിച്ച ഇവര്‍ ഒക്ടോബറില്‍ മരണമടയുകയായിരുന്നെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ മുസ്ലീം ആചാര പ്രകാരം അടക്കം ചെയ്യും. കഴിഞ്ഞമാസം സഹാറാ മരുഭൂമിയിലും സമാനമായ സംഭവം ഉണ്ടായതായി നൈജീരിയന്‍ അധികൃതര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമായിരുന്നു ഇവിടേയും മരണപ്പെട്ടത്‌.

രണ്ട്‌ വാഹനങ്ങളിലായി അല്‍ജീരിയ ലക്ഷ്യമാക്കി യാത്ര തിരിക്കുകയായിരുന്നു കുടിയേറ്റക്കാര്‍. എന്നാല്‍ യാത്രാ മദ്ധ്യേ വാഹനം തകരുകയായിരുന്നു. അര്‍ലിറ്റില്‍ നിന്നും 83 കി.മീ അകലെ വച്ചായിരുന്നു ഒരു വാഹനം തകരുന്നത്‌. മറ്റൊന്ന്‌ 158 കിമീ അകലെ വച്ചും തകരുകയായിരുന്നു. ആദ്യ വാഹനം തകര്‍ന്നപ്പോള്‍ രണ്ടാമത്തെ വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. ഏഴ്‌ ദിവസം കൊണ്ട്‌ ലക്ഷ്യസ്ഥനത്ത്‌ എത്തുന്നതിനായി ആരംഭിച്ച യാത്ര അഞ്ച്‌ ദിവസം കൊണ്ട്‌ അവസാനിപ്പിക്കേണ്ടി വന്നു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ്‌ നൈജര്‍. ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്‌ ജീവന്‍ നിലനിര്‍ത്തുന്നതിനായി ജനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്‌. നൈജറിനോട്‌ അനുഭാവമുള്ള രാജ്യമായ ലിബിയ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ജനങ്ങള്‍ ഇപ്പോഴും കുടിയേറുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.