Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാര്യയോട്‌ സംസാരിച്ചതിന്‌ ഏഷ്യന്‍ വംശജന്‌ സൗദിക്കാരന്റെ മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 08:12 pm IST
inWorld

ദുബായ്‌: സൗദി ഭര്‍ത്താവ്‌ ഒരു ഏഷ്യന്‍ വംശജനെ തന്റെ ഭാര്യയെ നോക്കിയെന്ന്‌ ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിനോടകം തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

വീഡിയോയില്‍ ഏഷ്യക്കാരനായ തൊഴിലാളിയെ അറബി കൈകൊണ്ടും ബെല്‍റ്റുകൊണ്ടും തല്ലുന്ന ദൃശ്യങ്ങളാണുള്ളത്‌. വെളുത്ത വസ്ത്രം ധരിച്ച അറബി പരുഷമായ വാക്കുകളില്‍ വഴക്ക്‌ പറയുകയും തന്റെ ഭാര്യയെ നോക്കിയതെന്തിനെന്നും സംസാരിക്കാന്‍ ശ്രമിച്ചതെന്തിനെന്നും ചോദ്യം ചെയ്യുന്നു.

ഓറഞ്ച്‌ വസ്ത്രം ധരിച്ച തൊഴിലാളി പേടിച്ച്‌ ഉത്തരം പറയുന്നു. പെട്ടെന്ന്‌ കോപം വന്ന അറബി യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തറയില്‍ വലിച്ചിഴക്കുകയും ബെല്‍റ്റുകൊണ്ട്‌ ശക്തമായി അടിക്കുകയും ചെയ്യുന്നു. അടിയുടെ ആഘാതത്തില്‍ ഏഷ്യന്‍ വംശജന്‍ വേദനകൊണ്ട്‌ ദയനീയമായി കരയുന്ന ദൃശ്യങ്ങളാണ്‌ യൂ-ട്യൂബ്‌, സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ക്കൂടി പ്രചരിച്ചത്‌. തുടര്‍ന്ന്‌ വേദനകൊണ്ട്‌ നിലത്ത്‌ കിടന്ന്‌ കരയുന്ന ഏഷ്യന്‍ തൊഴിലാളിയെ അരിശം തീരാതെ വീണ്ടും ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതായും കാണാം.

1.53 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഈ വീഡിയോ എടുക്കുന്നത്‌ ആരെന്ന്‌ വ്യക്തമാകുന്നില്ല. മര്‍ദ്ദിക്കുന്ന സൗദിക്കാരന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുന്നുമില്ല. മുറിയില്‍ മേശയും കസേരയും പ്രവര്‍ത്തിക്കുന്ന ടിവിയും ദൃശ്യങ്ങളില്‍ കാണാം. ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ട്‌ സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷന്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌.

ഏഷ്യന്‍ വംശജനോടുള്ള ക്രൂരത സംരക്ഷണത്തിന്റെയും മാന്യതയുടേയും മേലുള്ള കടന്നുകയറ്റമാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ വക്താവ്‌ ഇബ്രാഹിം അല്‍ ഷാദി അഭിപ്രായപ്പെട്ടു. സംഭവം ഇസ്ലാം നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ അറേബ്യയെന്ന ഇംഗ്ലീഷ്‌ ന്യൂസ്‌ ഏജന്‍സിയാണ്‌ ശനിയാഴ്‌ച്ച വീഡിയോ ദൃശ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.