Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷം; മരണ സംഖ്യ 15ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 07:29 pm IST
in World

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ്‌ ഹസീന സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ വേണ്ടി ബീഗം ഖാലിദ സിയയുടെ കീഴിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം രൂക്ഷം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ മൂന്നാം ദിനം രാജ്യത്ത്‌ പരക്കം അക്രമം അരങ്ങേറി. പലേടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മിക്ക സ്ഥലങ്ങളിലും സമരക്കാര്‍നാടന്‍ ബോംബുകള്‍ പ്രയോഗിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ആഴ്‌ച്ചാവസാനം അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 15പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

ഷെയ്ഖ്‌ ഹസീനയുടെ അവാമി ലീഗ്‌ സര്‍ക്കാര്‍ അടിയന്തരമായി രാജിവയ്‌ക്കണമെന്നാണ്‌ ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ്‌ നാഷണിലസ്റ്റ്‌ പാര്‍ട്ടിയുടെ ആവശ്യം. സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിച്ച്‌ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന അവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ തുല്യപ്രാധാന്യമുള്ള കീയര്‍ടേക്കര്‍ ഭരണകൂടം ആവാമെന്നു ഹസീന വ്യക്തമാക്കി. ഇതംഗീകരിക്കാത്ത ഖാലിദ സിയ പതിനേഴ്‌ കക്ഷികളെയും കൂട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.

ഖാലിദ സിയയെ ശനിയാഴ്‌ച്ച ടെലഫോണില്‍ ബന്ധപ്പെട്ട ഹസീന പണിമുടക്കില്‍ നിന്ന്‌ പിന്മാറണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ, അതു തള്ളിയ ബിഎന്‍പി സമരവുമായി മുന്നോട്ടുപോയി.

ബംഗ്ലാദേശിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ രണ്ടു പതിറ്റാണ്ടിലേറെയായി അടക്കിഭരിക്കുന്ന ഹസീനയയും ഖാലിദാ സിയയും തമ്മിലെ കിടമത്സരം ആ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക്‌ നയിക്കുകയാണ്‌. കഴിഞ്ഞ പത്തവര്‍ഷത്തിനിടെ ഹസീനയും ഖാലിദ സിയയും പരസ്പ്പരം മിണ്ടിയത്‌ ശനിയാഴ്‌ച്ചയായിരുന്നു. ഇരുനേതാക്കളും തങ്ങളുടെ താത്പര്യ സംരക്ഷണത്തിനായി അനുയായികളെ തെരുവിലിറക്കുന്നതായി രാഷ്‌ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.