Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡ്രൈവിങ്‌ നിരോധനം: 16 സൗദി സ്ത്രീകള്‍ക്ക്‌ പിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 09:37 pm IST
in World

റിയാദ്‌: സ്ത്രീകള്‍ വാഹനമോടിക്കരുതെന്ന സൗദിയിലെ പരമ്പരാഗത നിയമം ലംഘിച്ച കുറ്റത്തിന്‌ 16 സൗദി സ്ത്രീകള്‍ക്ക്‌ പിഴ. സൗദിയിലെ പരമ്പരാഗത നിയമത്തെ എതിര്‍ത്തുകൊണ്ടാണ്‌ സൗദി സ്ത്രീകള്‍ വാഹനമോടിച്ചത്‌. കഴിഞ്ഞ ശനിയാഴ്‌ച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ മുഖേന സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെ പ്രചാരണം നടത്തിയിരുന്നു.

റിയാദിലൂടെ വാഹനമോടിച്ച ആറ്‌ സ്ത്രീകളെ സൗദി പോലീസ്‌ തടഞ്ഞ്‌ 300 റിയാല്‍ പിഴ ചുമത്തിയതായി ഡെപ്യൂട്ടി പോലീസ്‌ വക്താവ്‌ കൊളോണിയല്‍ ഫവാസ്‌ അല്‍ മിമന്‍ അറിയിച്ചു. ജിദാഹിലെ റെഡ്സീസിറ്റിയില്‍ രണ്ട്‌ വനിതകളില്‍ നിന്നും വാഹനമോടിച്ചതിന്‌ പിഴയീടാക്കി. സൗദിയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആറ്‌ സൗദി സ്ത്രീകള്‍ക്കും വാഹനമോടിച്ചതിന്റെ പേരില്‍ പിഴയീടാക്കി. തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിശോധനയില്‍ നിരവധി പേര്‍ക്ക്‌ പിഴ ചുമത്തിയതായാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ വഴി നിയമത്തെ എതിര്‍ത്തുകൊണ്ട്‌ പോസ്റ്റുകള്‍ വന്‍ തോതില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വന്‍ മുന്‍കരുതലുകളാണ്‌ സ്വീകരിച്ചിരുന്നത്‌.

ആയിരകണക്കിന്‌ സൗദി സ്ത്രീകളാണ്‌ ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണത്തില്‍ പങ്കെടുത്തത്‌. സ്വന്തമായി വാഹനം ഓടിക്കുന്ന ഫോട്ടോകളും വീഡിയോകളും ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ്‌ ചെയ്ത്‌ ഷെയര്‍ ചെയ്യുകയാണ്‌. എല്ലാ സ്ത്രീകളും ഭരണകൂടത്തിനെതിരെ കാര്‍ ഓടിച്ച്‌ പ്രതിഷേധിക്കണമെന്ന്‌ പോസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ആരെങ്കിലും രാജ്യത്തിന്റെ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന്‌ കഴിഞ്ഞ ദിവസം സൗദി മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവ്‌ ചെയ്യരുതെന്നും നിയമലംഘനത്തിന്റെ പരിണിത ഫലത്തെകുറിച്ചും രാജ്യത്തെ ആഭ്യന്തര മന്ത്രി ഫോണില്‍ വിളിച്ച്‌ ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഇതുകൊണ്ട്‌ തന്നെയാണ്‌ കാറുമായി സ്ത്രീകള്‍ പ്രതീക്ഷിച്ചതുപോലെ റോഡില്‍ ഇറങ്ങാന്‍ മടിച്ചുതെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.