Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ സമാധാന ചര്‍ച്ചയില്‍ ഇറാന്റെ പങ്കാളിത്തം ആവശ്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 04:33 pm IST
inWorld

ദമാസ്‌കസ്: സിറിയന്‍ സമാധാന ചര്‍ച്ചയില്‍ ഇറാന്റെ പങ്കാളിത്തം ആവശ്യമാണെന്ന് അറബ് ലീഗ്. ഇതുമായി ബന്ധപ്പെട്ട് അറബ് ലീഗിന്റെ പ്രത്യേക ദൂതന്‍ ലഖ്ദര്‍ ബ്രാഹിമി ഇറാന്‍ സന്ദര്‍ശിച്ചു. അടുത്തമാസം 23ന് ജനീവയിലാണ് സിറിയന്‍ സമാധാനം ലക്ഷ്യമിട്ടുള്ള പ്രത്യേക ചര്‍ച്ച. ജനീവയിലെ ചര്‍ച്ചയില്‍ സിറിയന്‍ പ്രതിപക്ഷത്തെയും അസദ് സര്‍ക്കാറിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ബഷര്‍ അല്‍ അസദ് സര്‍ക്കാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്ന് അറബ് ലീഗും ലോക രാഷ്‌ട്രങ്ങളും വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന ജനീവ യോഗത്തില്‍ ഇറാന്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടത്. സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായി അറബ് ലീഗ് നിശ്ചയിച്ച പ്രത്യേക ദൂതന്‍ ലഖ്്ദര്‍ ബ്രാഹിമി ഇറാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. റഷ്യ, ഇറാന്‍ എന്നിവരുടെ പിന്തുണ സിറിയന്‍ ഭരണാധികാരി അസദിനാണ്. എന്നാല്‍ സൗദി അറേബ്യ, അമേരിക്ക എന്നിവരടക്കം സിറിയയിലെ വിമതരെ പിന്തുണയ്‌ക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്.

അതുകൊണ്ടുതന്നെ വ്യത്യസ്താഭിപ്രായം വെച്ചു പുലര്‍ത്തുന്നവരെ യോജിപ്പിച്ച് സിറിയയില്‍ സമാധാനം കൊണ്ടുവരാനാണ് ജനീവ ചര്‍ച്ചകൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. സിറിയന്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ സിറിയയില്‍ മധ്യസ്തയ്‌ക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചിരുന്നു. ലഖ്ദര്‍ ബ്രാഹിമിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ജനീവ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന സൂചന നല്‍കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.