Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയ്‌ക്കെതിരെ വീണ്ടും ചാരവൃത്തി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:33 pm IST
inWorld

ബെര്‍ലിന്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കെലിന്റെ ടെലഫോണ്‍ ചോര്‍ത്തിയിരിക്കാമെന്ന്‌ റിപ്പോര്‍ട്ട്‌.

ഇത്തേതുടര്‍ന്ന്‌ യുഎസ്‌ അംബാസഡറെ വിളിച്ചുവരുത്തിയ ജര്‍മ്മനി വിശദീകരണം ചോദിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ശീതകാല സമരത്തെ തങ്ങളുടെ സംരക്ഷകരുമായ ജര്‍മ്മനിയുമായുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ക്ക്‌ ഇടയാക്കുന്ന ഈ വെളിപ്പെടുത്തല്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി.

മുന്‍ യുഎസ്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‍ പുറത്തുവിട്ട രേഖകളെ അധീകരിച്ച്‌ ഡര്‍ സ്പൈഗള്‍ എന്ന മാഗസിനാണ്‌ മെര്‍ക്കെലിന്റെ ഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തിയിരിക്കാമെന്ന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. പിന്നാലെ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ ബന്ധപ്പെട്ട മെര്‍ക്കലെ പരാതിയുന്നയിച്ചു. എന്നാല്‍ ഇരുവരും തമ്മിലെ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മെര്‍ക്കെലിന്റെ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നും ഭാവിയിലും അങ്ങനെ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നുമാണ്‌ വിവാദത്തോടുള്ള അമേരിക്കന്‍ പ്രതികരണം. വ്യക്തതയില്ലാത്ത ആ വിശദീകരണവും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതിന്‌ കാരണമായി. അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ജര്‍മ്മന്‍ പ്രതിരോധ മന്ത്രി തോമസ്‌ മെയ്സിയര്‍ ശക്തമായി തന്നെ രംഗത്തെത്തി. മെര്‍ക്കെലിന്റെ ടെലഫോണ്‍ രേഖകളില്‍ അമേരിക്ക നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിക്കപ്പെട്ടാല്‍ ഏറ്റവും മോശമായ വാര്‍ത്തയാകുമെന്നു മെയ്സിയര്‍ തുറന്നടിച്ചു. അമേരിക്ക ഇപ്പോഴും നമ്മുടെ നല്ല സുഹൃത്തുക്കളാണ്‌. പക്ഷേ കേട്ടതൊക്കെ സത്യമാണെങ്കില്‍ ഏറ്റവും വലിയ കുറ്റമാവുമത്‌. ഇങ്ങനെ പോയാല്‍ അമേരിക്കയുമായുള്ള പഴയബന്ധം തുടരാനാവില്ലെന്നും മെയ്സയര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മെയ്സിയറുടെ വാക്കുകളോട്‌ പ്രതികരിക്കാനില്ലെന്നാണ്‌ അമേരിക്കന്‍ നിലപാട്‌.

യുഎസ്‌ ചാരപദ്ധതിയായ പ്രിസത്തെ സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ സ്നോഡന്‍ തുറന്നുവിട്ട ഭൂതം ലോക ശക്തികളുടെ ബന്ധത്തെ ആടിയുലയിക്കുന്ന വിധം കരുത്താര്‍ജിക്കുകയാണ്‌. ചാരപ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ യുഎസ്‌ അംബാസഡര്‍ ചാള്‍സ്‌ റിവ്കിനെ വിദേശകാര്യ ഓഫീസില്‍ വിളിച്ചുവരുത്തി ഫ്രാന്‍സ്‌ പ്രതിഷേധമറിയിച്ചിരുന്നു. മുന്‍ മെക്സിക്കന്‍ പ്രസിഡന്റ്‌ ഫെലിപ്പ്‌ കാല്‍ഡറണിന്റെ ഇ-മെയ്‌ല്‌ അക്കൗണ്ട്‌ അമേരിക്ക ഹാക്ക്‌ റിപ്പോര്‍ട്ടുകളും പുറത്തുവരുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ മെക്സിക്കന്‍ ഭരണകൂടവും അമേരിക്കയോട്‌ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ മറ്റുരാജ്യങ്ങള്‍ നിര്‍വഹിക്കുന്ന രഹസ്യാന്വേഷണ ദൗത്യങ്ങളെ തങ്ങളും ചെയ്യുന്നുള്ളുവെന്നാണ്‌ അമേരിക്കന്‍ വാദം. സഖ്യരാഷ്‌ട്രങ്ങളിലേത്‌ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ലക്ഷോപലക്ഷം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നു പറയാതെ പറയുകയായിരുന്നു ഇതിലൂടെ ഒബാമ ഭരണകൂടം ചെയ്തത്‌. റഷ്യക്കെതിരെ ചാരവൃത്തിക്കുറ്റം ആരോപിക്കാനും അമേരിക്ക മറന്നില്ല. എന്നാല്‍ റഷ്യയതു നിഷേധിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.