Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആനത്തറിയുണ്ടായിട്ടും നീലകണ്ഠന്‌ അഭയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:03 pm IST
inKollam

ശാസ്താംകോട്ട: ആനത്തറി കെട്ടിയിട്ടും ശാസ്താംകോട്ട ക്ഷേത്രത്തിലെ നീലകണ്ഠന്‍ എന്ന ആനക്ക്‌ മഴയും വെയിലുമേറ്റ്‌ നില്‍ക്കാനാണ്‌ യോഗം. കഴിഞ്ഞമാസം 19ന്‌ ആഘോഷപൂര്‍വം ആനത്തറിയുടെ ഉദ്ഘാടനം നടന്നുവെങ്കിലും ഒന്നോ രണ്ടോ ദിവസംമാത്രമെ നീലകണ്ഠന്‌ അതിനുള്ളില്‍ കഴിയാന്‍ കഴിഞ്ഞുള്ളു. ഇപ്പോള്‍ പഴയപടി ആനയെ ക്ഷേത്രത്തിന്‌ സമീപം തളച്ചിരിക്കുകയാണ്‌.

ക്ഷേത്രത്തില്‍ നേരത്തെയുണ്ടായിരുന്ന ആന ചരിഞ്ഞതിനെ തുടര്‍ന്ന്‌ പത്ത്‌വര്‍ഷം മുമ്പ്‌ മൈനാഗപ്പള്ളി സ്വദേശിയും പ്രവാസിയുമായ അജിത്ത്‌ ബി.പിള്ളയാണ്‌ ആനയെ നടക്കിരുത്തിയത്‌. ഏറെ വൈകാതെ ഏവര്‍ക്കും പ്രിയങ്കരനായി നീലകണ്ഠന്‍ മാറിയെങ്കിലും വലത്തെ കാലിന്‌ വാതരോഗം പിടിപ്പെട്ടു. ആദ്യം ദേവസ്വംബോര്‍ഡും പിന്നീട്‌ അജിത്ത്‌ ബി.പിള്ള നേരിട്ടും വിദഗ്ധചികിത്സ നല്‍കിയെങ്കിലും രോഗത്തിന്‌ ശമനം ഉണ്ടായില്ല. തുടര്‍ച്ചയായി മഴയും വെയിലുമേറ്റ്‌ നില്‍ക്കുന്നതാണ്‌ രോഗത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്ന്‌ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ആനയെ തളക്കാന്‍ ആനത്തറി ഉണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ്‌ ഇതിന്‌ തയ്യാറാകാത്ത സാഹചര്യത്തില്‍ ആനയെ നടക്കരുത്തിയ വ്യക്തി തന്നെ പതിനൊന്നര ലക്ഷം രൂപ ചിലവാക്കി ആനത്തറി നിര്‍മിക്കുകയും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ഭാസ്ക്കരന്‍നായര്‍ ആനത്തറ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ആനത്തറിയില്‍ ആനയെ തളക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ക്കായില്ല. ആനത്തറി ഉദ്ഘാടന വേളയില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ മാലിന്യ നിര്‍മാര്‍ജനത്തിന്‌ വേണ്ടുന്ന സൗകര്യമൊരുക്കാന്‍ നിര്‍ദേശം കൊടുത്തുവെങ്കിലും അതിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്‌. ഇതുകാരണമാണ്‌ നീലകണ്ഠന്‌ വീണ്ടും വെളിയില്‍ കിടക്കേണ്ടിവന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.