Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കമ്പകത്തടികള്‍ നശിക്കുന്നു അധികൃതര്‍ക്ക്‌ നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 07:23 pm IST
inKollam

പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തില്‍ പാകുവാനായി കാട്ടില്‍ നിന്നും ശേഖരിച്ച കമ്പകത്തടികള്‍ കനത്തമഴയില്‍ നശിക്കുന്നു. പത്തനാപുരം കടയ്‌ക്കാമണിലെ ഫോറസ്റ്റ്‌ ഡിപ്പോയിലാണ്‌ ഇപ്പോള്‍ കമ്പകത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. നാലുമാസത്തോളമായി പെയ്യുന്ന മഴയില്‍ കമ്പകത്തടികള്‍ നശിച്ചനിലയിലാണ്‌. പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ്‌ തൂക്കുപാലത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമായിരിക്കുന്നത്‌.

തൂക്കുപാലത്തിലെ നടപ്പലക പാകുന്നതിനുവേണ്ടി വനത്തില്‍ നിന്നും കമ്പകത്തടികള്‍ മുറിച്ചുമാറ്റി പത്തനാപുരം കടയ്‌ക്കാമണിലെ തടിഡിപ്പോയില്‍ എത്തിച്ചിട്ട്‌ മാസങ്ങളായി. ഏകദേശം മൂന്ന്‌ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ ചാലിയക്കര മേഖലയിലെ ഇഞ്ചപ്പള്ളി, ചന്നക്കാമണ്‍, തോട്ടക്കയം, മാമ്പഴത്തറ തുടങ്ങിയ വനമേഖലകളില്‍ നിന്നും വനം വകുപ്പ്‌ കമ്പകത്തടികള്‍ ശേഖരിച്ചത്‌. എട്ട്‌ മാസങ്ങള്‍ക്കുമുന്‍പ്‌ തിരുവനന്തപുരം ഡിവിഷന്‍ ഉള്‍പ്പെടുന്ന കുളത്തൂപ്പുഴയിലെ വനത്തില്‍ നിന്നും വനംവകുപ്പ്‌ കമ്പകത്തടികള്‍ ശേഖരിച്ചിരുന്നു. 20 മീറ്റര്‍ വീതിയിലും നാനൂറ്‌ മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തില്‍ പാകുവാന്‍ 63 ക്യുബിക്‌ മീറ്റര്‍ കമ്പകത്തടിയാണ്‌ ആവശ്യമായുള്ളത്‌. മുന്‍മന്ത്രി കെ.ബി.ഗണേഷ്‌ കുമാറിന്റെ സാന്നിദ്ധ്യത്തില്‍ പുരാവസ്തു വകുപ്പ്‌ മന്ത്രി കെ.സി.ജോസഫും പുനലൂര്‍ എംഎല്‍എ കെ. രാജുവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ കമ്പകത്തടി ശേഖരിക്കുവാന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തീരുമാനമായത്‌. 2010 ജനുവരിയില്‍ പുനരുദ്ധാരണം ആരംഭിച്ച തൂക്കുപാലത്തിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ പണികള്‍ നിലച്ചിരിക്കുകയായിരുന്നു. പാലത്തില്‍ പാകുന്നതിനുള്ള കമ്പകത്തടികള്‍ ലഭ്യമാകാതെ വന്നതോടെയാണ്‌ അന്ന്‌ പണികള്‍ മുടങ്ങിയത്‌.

പുരാവസ്തു വകുപ്പില്‍ നിന്നും അനുവദിച്ച എട്ട്‌ ലക്ഷം രൂപ ഉപയോഗിച്ചാണ്‍്‌ പാലത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചത്‌. ഇതില്‍ 28 ലക്ഷം രൂപ ഉപയോഗിച്ച്‌ പാലത്തിന്റെ കല്‍കമാനങ്ങള്‍ മിനുക്കുകയും ഇരുമ്പ്‌ ദണ്ഡുകളിലെ തുരുമ്പ്‌ നീക്കം ചെയ്ത്‌ ചായം പൂശുകയും ചെയ്തിരുന്നു. തൂക്കുപാലത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ നാലുമാസംമുമ്പ്‌ അധികൃതര്‍ ആരംഭിച്ചെന്ന്‌ കൊട്ടിഘോഷിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറെക്കാലങ്ങളായി നാഥനില്ലാക്കളരിപോലെ ചോദ്യമുയര്‍ത്തിനിന്നിരുന്ന ചരിത്രസ്മാരകം തലയുയര്‍ത്തി അതിന്റെ ഗതകാല പ്രൗഢിയില്‍ അഭിമാനമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്‌ കിഴക്കന്‍ മേഖല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.