Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം; ലാഭവിഹിതം വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 09:11 pm IST
inErnakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയുടെ 19-ാ‍മത്‌ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ക്ക്‌ പ്രഖ്യാപിച്ച 17 ശതമാനം ലാഭവിഹിതം അര്‍ഹരായ എല്ലാ ഓഹരി ഉടമകള്‍ക്കും അയച്ചു കൊടുത്തു. നിലവില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയ്‌ക്ക്‌ 17844 ഓഹരി ഉടമകളാണ്‌ ഉള്ളത്‌. കമ്പനിയുടെ അടച്ചു തീര്‍ത്ത മൂലധനം 306.06 കോടി രൂപയാണ്‌. ഈ വര്‍ഷത്തെ ലാഭവിഹിതം കൂടി വിതരണം ചെയ്തപ്പോള്‍ മൊത്തം മുടക്കു മുതലിനേക്കാള്‍ കൂടുതല്‍ തുക ലാഭവിഹിതമായി നിക്ഷേപകര്‍ക്ക്‌ മടക്കി നല്‍കികൊണ്ട്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനി ചരിത്രം സൃഷ്ടിച്ചു. 2003-2004 സാമ്പത്തിക വര്‍ഷം മുതല്‍ 2012-2013 സാമ്പത്തിക വര്‍ഷം വരെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനി ഓഹരി ഉടമകള്‍ക്ക്‌ 114 ശതമാനം ലാഭവിഹിതമായി നല്‍കി. ഇത്‌ മൂലം സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമെല്ലാം മുടക്കിയ പണം തിരികെ ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ 98.68 കോടി രൂപ ഓഹരി വിഹിതമായി നിക്ഷേപിച്ചപ്പോള്‍ ഈ തുകയേക്കാള്‍ കൂടുതല്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി സര്‍ക്കാരിന്‌ ലാഭവിഹിതമായി തിരിച്ചു നല്‍കി. മുഖവിലയായ 10 രൂപയ്‌ക്കാണ്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി ഇതുവരെ ഓഹരികള്‍ നല്‍കിയിട്ടുള്ളത്‌. രണ്ടു തവണ അവകാശഓഹരികള്‍ നല്‍കിയതും ഈ മുഖവിലയ്‌ക്ക്‌ തന്നെയാണ്‌. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച നാലാമത്തെ വര്‍ഷം മുതല്‍ക്കു തന്നെ കമ്പനി ലാഭവിഹിതം നല്‍കി തുടങ്ങുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ രേഖപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി ഓഹരികള്‍ക്ക്‌ വന്‍ ഡിമാന്റാണ്‌. 2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ലാഭവിഹിതം ഓണ്‍ലൈന്‍ ബാങ്ക്‌ ട്രാന്‍സ്ഫര്‍ വഴിയായി നല്‍കുവാന്‍ ആരംഭിച്ചെങ്കിലും മൊത്തം ഓഹരി ഉടമകളില്‍ 28 ശതമാനം നിക്ഷേപകര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ. ഇപ്രകാരം ഓണ്‍ലൈനായി ലാഭവിഹിതം സ്വീകരിക്കുന്നവര്‍ക്ക്‌ പൊതുയോഗത്തില്‍ ലാഭവിഹിതം പ്രഖ്യാപിച്ചതിനുശേഷം 7 ദിവസത്തിനുള്ളില്‍ അവരവരുടെ ബാങ്ക്‌ അക്കൗണ്ടില്‍ ലഭ്യമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.