Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാന്‍ കോടതി വിട്ടയച്ച ഭീകരര്‍ വീണ്ടും ഭീകര സംഘടനകളില്‍ സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:43 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ കോടതി വിട്ടയച്ച ഭീകരര്‍ വീണ്ടും ഭീകര സംഘടനകളില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്‌. 2007 മുതല്‍ ഭീകരരെന്ന്‌ സംശയിക്കുന്ന 2,000 ത്തോളം പേരെയാണ്‌ പാക്‌ കോടതി സ്വതന്ത്രമാക്കിയത്‌. ഇവര്‍ വീണ്ടും ഭീകര സംഘടനിയില്‍ ചേരുകയോ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആണ്‌ പതിവ്‌. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന 1,964 ഭീകരരെയാണ്‌ കോടതി വിട്ടയച്ചത്‌. ഇതില്‍ 722 പേര്‍ ഭീകര സംഘടയില്‍ വീണ്ടും അംഗങ്ങളായതായും 1,197 പേര്‍ രാജ്യത്തിനെതിരായും പ്രവര്‍ത്തിക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വിട്ടയക്കപ്പെട്ട ഭീകരരില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നാല്‌ പേര്‍ യുഎസ്‌ വ്യോമാക്രമണത്തിലും എട്ട്‌ പേര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലുമാണ്‌ കൊല്ലപ്പെട്ടത്‌. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌ ഈ റിപ്പോര്‍ട്ട്‌. കോടതി സ്വതന്ത്രരാക്കിയ 33 പേരെ വീണ്ടും അറസ്റ്റു ചെയ്ത്‌ ജയിലില്‍ അടച്ചിരിക്കുകയാണ്‌.

കോടതി വിട്ടയച്ചുവെങ്കിലും ഭീകരരെന്ന്‌ സംശയിക്കുന്നവരെ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന്‌ റിട്ടയേഡ്‌ എയര്‍ വൈസ്‌ മാര്‍ഷല്‍ ഷഹ്സാദ്‌ ചൗധരി പറയന്നു. ഇവര്‍ വീണ്ടും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ നിരീക്ഷണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഇന്റര്‍നെറ്റ്‌ കേന്ദ്രങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിട്ടയച്ചതിന്‌ ശേഷം പിടിയിലാകുന്നവര്‍ക്ക്‌ യാതൊരു നിയമ പരിരക്ഷയും ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിട്ടയക്കപ്പെട്ടവര്‍ വീണ്ടും ഭീകര സംഘടകളില്‍ സജീവമാകുന്നത്‌ സംബന്ധിച്ച്‌ പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ട്‌ അല്ല ഇതെന്നതും ശ്രദ്ധേയമാണ്‌.

സുപ്രീം കോടതി രൂപീകരിച്ച ജുഡീഷ്യല്‍ സമിതിയായ ഫെഡറല്‍ റിവ്യു ബോര്‍ഡ്‌ മുമ്പാകെ സുരക്ഷാ ഏജന്‍സിയാണ്‌ ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ അഷറഫിനെതിരെയും ഡാനിഷ്‌ എംബസി സര്‍ജന്‍ ജനറല്‍ മുസ്താക്‌ ബെയ്ഗ്‌, റാവല്‍പിണ്ടിയില്‍ വച്ച്‌ സൈനിക ബസിന്‌ നേരെ ആക്രമണം നടത്തുകയും ചെയ്ത കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ കോടതി വിട്ടയച്ചിരുന്നു. ഇയാള്‍ വീണ്ടും ഭീകര സംഘടനയില്‍ ചേര്‍ന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.