Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ലളിതസഹസ്രനാമസ്തോത്രം താളിയോല ഗ്രന്ഥമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 07:05 pm IST
inVaradyam

മാറ്റം കാലത്തിന്റെ അനിവാര്യതയാണ്‌. ശാസ്ത്രത്തിന്റെ പുരോഗതിയില്‍ പലതും സൃഷ്ടിക്കപ്പെടുമ്പോള്‍ വിലപ്പെട്ട മറ്റു ചിലത്‌ കാലഹരണപ്പെടുന്നു.
മണ്‍മറഞ്ഞവ പിന്നീട്‌ ഗൃഹാതുരത്വം നല്‍കുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചില പഴയ തറവാടുകളിലും സ്വകാര്യ ശേഖരങ്ങളിലുമെല്ലാം ഇടം കണ്ടെത്തുന്നു. ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌ പഴയ താളിയോല ഗ്രന്ഥങ്ങള്‍. ഇവിടെ താളിയോല ഗ്രന്ഥം വീണ്ടും സൃഷ്ടിക്കപ്പെടുമ്പോള്‍ വിലപ്പെട്ട മറ്റു ചിലത്‌ കാലഹരണപ്പെടുന്നു. മണ്‍മറഞ്ഞവ പിന്നീട്‌ ഗൃഹാതുരത്വം നല്‍കുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചില പഴയ തറവാടുകളിലും സ്വകാര്യശേഖരങ്ങളിലുമെല്ലാം ഇടം കണ്ടെത്തുന്നു. ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌ പഴയ താളിയോല ഗ്രന്ഥങ്ങള്‍. ഇവിടെ താളിയോല ഗ്രന്ഥം വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ശ്രീലളിതാ സഹസ്രനാമത്തിന്റെ രൂപത്തില്‍.

ആധുനിക രീതിയിലുള്ള അച്ചടിയും കടലാസുകളും ഉണ്ടായതോടെ താളിയോല ഗ്രന്ഥങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. ‘എഴുതിയ താളിയോലക്കെട്ട്‌’ ആണത്രെ ഗ്രന്ഥം. കോര്‍ക്കുക, കെട്ടുക എന്നീ അര്‍ത്ഥങ്ങളുള്ള ‘ഗ്രഥ്‌’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ്‌ ഗ്രന്ഥം എന്ന വാക്കുണ്ടായതെന്ന്‌ പണ്ഡിതമതം. നഷ്ടപ്പെട്ട ഈ പഴമയെ വീണ്ടെടുക്കാനുളള ശ്രമമാണ്‌ എറണാകുളത്തെ പാംലീഫ്‌ ഇന്നൊവേഷന്‍സ്‌ നടത്തുന്നത്‌. പഴയ രൂപത്തില്‍ ഗ്രന്ഥങ്ങള്‍ നിര്‍മിക്കാനുള്ള പരിശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കെട്ടിലും മട്ടിലും താളിയോല ഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌ ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്‌. ശ്രീ ലളിതാ സഹസ്രനാമം താളിയോല ഗ്രന്ഥ രൂപത്തില്‍ പുറത്തിറക്കിയാണ്‌ ഒരു വലിയ മാറ്റത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

പഴയ ലിപിയില്‍ വലിയ അക്ഷരങ്ങളില്‍ കട്ടിക്കടലാസില്‍ താളിയോലയോട്‌ സാദൃശ്യം തോന്നുന്ന രീതിയിലാണ്‌ ഇതിന്റെ രൂപകല്‍പ്പനയും. മേല്‍ത്തരം തടി കൊണ്ടുള്ള ചട്ടവും ചരടും ഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌.

പ്രസാധകര്‍: പാഠലീഫ്‌

ഇന്നൊവേഷന്‍സ്‌, കൊച്ചി.

ഫോണ്‍: 9020209220

വില: 265/-

രാജേഷ്‌ പട്ടിമറ്റം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.