Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്വാഭിമാനമുയര്‍ത്തി രാമശക്തി സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:57 pm IST
inKasargod

കാസര്‍കോട്‌: വൈദേശികാധിപത്യത്തിണ്റ്റെ അടിമത്തം വലിച്ചെറിഞ്ഞ്‌ ദേശീയ ബോധത്തിലൂടെ മുന്നേറാന്‍ ആഹ്വാനമുണര്‍ത്തി നാടെങ്ങും ശ്രീരാമശക്തി സമ്മേളനങ്ങള്‍ നടന്നു. കോടതി വിധിയെപ്പോലും മാനിക്കാതെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായാണ്‌ ശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്‌. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ ജില്ലകളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇരുന്നൂറില്‍പ്പരം കേന്ദ്രങ്ങളില്‍ സമ്മേളന പരിപാടികള്‍ നടന്നു. മഞ്ചേശ്വരം, കാസര്‍കോട്‌ താലൂക്കുകള്‍ക്ക്‌ കീഴില്‍ കാസര്‍കോട്‌ ടൗണ്‍, കുമ്പള, പൈവളികെ, മധൂറ്‍, കാറഡുക്ക, ബായാര്‍, ബന്തിയോട്‌, ബോവിക്കാനം തുടങ്ങിയ നൂറിലധികം കേന്ദ്രങ്ങളിലാണ്‌ സമ്മേളനം നടന്നത്‌. ജില്ലാ പ്രചാരക്‌ ഉമേഷ്‌, സഹവിഭാഗ്‌ സേവാപ്രമുഖ്‌ പുണ്ഡരീകാക്ഷ, താലൂക്ക്‌ സംഘചാലക്‌ ദിനേശ്‌ മടപ്പുര, സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു. കാഞ്ഞങ്ങാട്‌ ജില്ലയില്‍ ൧൨൦ ഓളം കേന്ദ്രങ്ങളിലാണ്‌ പരിപാടി നടന്നത്‌. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കിനുകീഴില്‍ ഒടയംചാല്‍, പൊടവടുക്കം, തായന്നൂറ്‍, മടിക്കൈ, വാഴക്കോട്‌, രാമനഗരം, ഉദയംകുന്ന്‌, പുല്ലൂറ്‍, കൂടാനം, കീന്താനം, ചിത്താരി കടപ്പുറം, പടിഞ്ഞാറേക്കര, കാഞ്ഞങ്ങാട്‌, അരയി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ജില്ലാ സംഘചാലക്‌ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കാര്യവാഹ്‌ എ.വേലായുധന്‍, വനവാസി കല്യാണാശ്രമം അഖില ഭാരതീയ ശ്രദ്ധാജാഗരണ്‍ പ്രമുഖ്‌, സുരേഷ്‌ കുല്‍ക്കര്‍ണ്ണി, കൃഷ്ണന്‍ ഏച്ചിക്കാനം, പവിത്രന്‍ മാവുങ്കാല്‍ ശാരീരിക്‌ പ്രമുഖ്‌ ശ്രീജിത്ത്‌, സഹശാരീരിക്‌ പ്രമുഖ്‌ സനല്‍, പ്രചാരക്‌ വി.മഹേഷ്‌, സമ്പര്‍ക്ക പ്രമുഖ്‌ പി.ഉണ്ണിക്കൃഷ്ണന്‍, വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ ടി.വി.ഭാസ്കരന്‍, താലൂക്ക്‌ കാര്യവാഹ്‌ കെ.പവിത്രന്‍, സംഘചാലക്‌ പാണ്ഡുരംഗ ഭക്ത, സഹകാര്യവാഹ്‌ വി.ഗോവിന്ദന്‍, ബൗദ്ധിക്‌ പ്രമുഖ്‌ ഓംപ്രകാശ്‌, പ്രചാര്‍പ്രമുഖ്‌ സത്യനാഥ്‌, സഹബൗദ്ധിക്‌ പ്രമുഖ്‌ പി.ബാബു, സമ്പര്‍ക്ക പ്രമുഖ്‌ ചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പനത്തടി താലൂക്കിനുകീഴില്‍ പരപ്പ, കൊട്ടോടി, അത്തിക്കടവ്‌, പെരുമ്പള്ളി, അയ്യങ്കാവ്‌, വണ്ണാത്തിക്കാനം, അടോട്ടുകയ, പ്രാന്തര്‍ക്കാവ്‌, മുന്തണ്റ്റെമൂല, പെരുതടി, ചാമുണ്ടിക്കുന്ന്‌, പാണത്തൂറ്‍, കുണ്ടുപ്പള്ളി എന്നിവിടങ്ങളിലായി നടന്ന പരിപാടിയില്‍ ജില്ലാ ബൗദ്ധിക്‌ ശിക്ഷണ്‍പ്രമുഖ്‌ ഇ.കുഞ്ഞമ്പുമാസ്റ്റര്‍, സേവാപ്രമുഖ്‌ എന്‍.മധു, താലൂക്ക്‌ കാര്യവാഹ്‌ കെ.ബാലകൃഷ്ണന്‍, സേവാപ്രമുഖ്‌ കെ.കൃഷ്ണന്‍കുട്ടി, ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ജി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം താലൂക്കിണ്റ്റെ നേതൃത്വത്തില്‍ പുങ്ങംചാല്‍, നാട്ടക്കല്‍, കൊന്നക്കാട്‌, നീലേശ്വരം, കുമ്പളപ്പള്ളി, കരിന്തളം, തൈക്കീല്‍, ചെറുകാനം, പേക്കടം തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ പരിപാടി നടന്നു. താലൂക്ക്‌ കാര്യവാഹ്‌ സത്യന്‍, സഹകാര്യവാഹ്‌ ഹരി, ബൗദ്ധിക്‌ പ്രമുഖ്‌ രാധാകൃഷ്ണന്‍, ഖണ്ഡ്‌ കാര്യവാഹ്‌ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ താലൂക്കിനുകീഴില്‍ ഇരുപതോളം കേന്ദ്രങ്ങളില്‍ ശക്തിസംഗമം നടന്നു. നെല്ലിയടുക്കം, പരവനടുക്കം, പള്ളിപ്പുറം, ഇടുവുങ്കാല്‍, പൊയിനാച്ചി, പറമ്പ, കരിവേടകം, കുണ്ടംകുഴി, കരിപ്പാടകം, കുറ്റിക്കോല്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എ.സി.ഗോപിനാഥന്‍, വിഎച്ച്പി താലൂക്ക്‌ കാര്യദര്‍ശി ഗണപതി എരോല്‍, ബാലഗോകുലം മേഖലാ കാര്യദര്‍ശി രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ വിദ്യാധരന്‍, ജില്ലാ പ്രചാര്‍പ്രമുഖ്‌ യു.കെ.സതീശന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര നിര്‍മ്മാണ പ്രതിജ്ഞ, ഭജന, പ്രഭാഷണം, വിളക്കുപൂജ എന്നിവ ശ്രീരാമശക്തി സമ്മേളനത്തിണ്റ്റെ ഭാഗമായി നടന്നു. ക്ഷേത്ര നിര്‍മ്മാണത്തിന്‌ ഭാരതമൊട്ടാകെ ഇന്നലെ ശ്രീരാമശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ അനുകൂല വിധിയുണ്ടായിട്ടും നിര്‍മ്മാണം തടയുന്ന ഭരണകൂട നീക്കത്തിനെതിരെ വരാനിരിക്കുന്ന വാന്‍ പ്രക്ഷോഭത്തിണ്റ്റെ തുടക്കമാണിത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.